Fri , Apr 26 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

തൊഴിൽ നിയമലംഘനത്തിനെതിരെ കർശന പരിശോധന

മസ്കറ്റ്:തൊ​ഴി​ൽ നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള പ​രി​ശോ​ധ​ന​ക​ൾ മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം ഊ​ർ​ജി​ത​മാ​ക്കി.റോയൽ ഒമാൻ പോലീസിന്റെ സഹകരണത്തോടെയായിരിക്കും പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്.തൊ​ഴി​ൽ വി​പ​ണി​യു​ടെ ക്ര​മീ​ക​ര​ണം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള പ​രി​ശോധ​ന​ക​ൾ തു​ട​രു​മെ​ന്ന്​ മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം വ​ക്​​താ​വ്​ പ​റ​ഞ്ഞു.അം​ഗീ​കൃ​ത തൊ​ഴി​ൽ പെ​ർ​മി​റ്റു​ള്ള തൊ​ഴി​ലാ​ളി​ക​ൾ മാ​ത്ര​മാ​ണ്​ തൊ​ഴി​ൽ വി​പ​ണി​യി​ൽ ഉ​ള്ള​തെ​ന്ന്​ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള ന​ട​പ​ടി​ക​ൾ തു​ട​രു​ക​യും ചെ​യ്യും.​5000ത്തോ​ളം വി​ദേ​ശി​ക​ളെ ഒ​മാ​നി​ൽ ഇ​വ​ർ ത​ങ്ങ​ളു​ടെ സ്​​പോ​ൺ​സ​ർ​ഷി​പ്പി​ൽ തൊ​ഴി​ൽ ചെ​യ്യാ​ൻ ന​ട​പ​ടി​യെ​ടു​ത്ത​ത്.തൊ​ഴി​ൽ നി​യ​മ​ത്തി​ന്റെ 18ാം വ​കു​പ്പ്​ പ്ര​കാ​രം തൊ​ഴി​ലു​ട​മ​ക്ക്​ ത​ന്റെ സ്​​പോ​ൺ​സ​ർ​ഷി​പ്പി​ൽ തൊ​ഴി​ൽ ചെ​യ്യാ​ൻ അ​നു​വ​ദി​ച്ച​തി​നാ​ണ്​ ന​ട​പ​ടി​യെ​ടു​ത്ത​ത്.തൊ​ഴി​ൽ നി​യ​മ​ത്തി​​ൻറ 18ാം
അനധികൃത താമസക്കാരെ കുറിച്ച്‌ വിവരം ലഭിക്കുന്നവർ പോലീസിൽ അ​റി​യി​ക്ക​ണ​മെ​ന്നും അ​വ​ർ​ക്ക്​ താ​മ​സ​സൗ​ക​ര്യ​വും ജോ​ലി​യും ന​ൽ​ക​രു​തെ​ന്നും മാ​ന​വ വി​ഭ​വ​ശേശേ​ഷി മ​ന്ത്രാ​ല​യം വ​ക്​​താ​വ്​ പ​റ​ഞ്ഞു.

 

 

 

 

 

 

26 April 2024

Latest News