Sat , Dec 02 , 2023

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഇന്ത്യൻ രൂപയുടെ വിലയിടിവിനെ തുടർന്ന് നാട്ടിലേക്ക് പണമയക്കുന്നതിനായി പ്രവാസികളുടെ വൻ തിരക്ക്

സൗദി അറേബ്യ:ന്ത്യൻ രൂപയുടെ മൂല്യത്തിലുണ്ടായ വിലയിടിവിനെ തുടർന്ന് നാട്ടിലേക്ക് പണമയക്കുന്നതിനായി പ്രവാസികളുടെ വൻ തിരക്കാണ് പണമിടപാട് സ്ഥാപനങ്ങളിൽ അനുഭവപ്പെടുന്നത്.മാസാദ്യം കൂടിയായതിനാൽ നാട്ടിലേക്ക് അയക്കുന്ന പണത്തിൽ വൻ വർധവാനുള്ളത്.എല്ലാ കറൻസികൾക്കും ഉയർന്ന തോതിലുള്ള വിനിമയ മൂല്യമാണ് ലഭിക്കുന്നത്.ഈ പ്രവണത തുടരാനുള്ള സാധ്യതയാണ് കാണുന്നതെന്ന് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കി.ഡോളറുമായി നോക്കുമ്പോൾ ഇന്ത്യൻ രൂപയ്ക്ക് ചൊവ്വാഴ്ച മാത്രമായി 96 പൈസയുടെ ഇടിവാണ് രൂപപ്പെട്ടത്.ഡോളറിനു 72 രൂപ 39 പൈസ എന്നതാണ് പുതിയ നിരക്ക്.ഒരു ദിർഹത്തിനു 19 രൂപ 69 പൈസയുമാണ് പുതിയ നിരക്ക്.ഒരു ദിർഹത്തിനു 19 രൂപ 69 പൈസ എന്ന നിരക്കിലായിരുന്നു വിപണി ക്ലോസ് ചെയ്തത്.ഡോളർ ഇനിയും കരുത്താർജിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ രൂപയുടെ മൂല്യം ഇനിയും കുറയാനാണു സാധ്യത.എന്നാൽ ഇന്ത്യൻ സമ്പദ് ഘടന നേരിടുന്ന തിരിച്ചടി രൂപയുടെ തകർച്ച കൂട്ടുമെന്നും സാമ്പത്തിക വിദഗ്ദർ വ്യക്തമാക്കി.രാജ്യത്തിൻെറ ആഭ്യന്തര ഉൽപ്പാദനം ആറു വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് കൂപ്പുകുത്തിയിരിക്കുന്നത്.

 

2 December 2023

Latest News