Mon , Apr 29 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കൊച്ചി ഡ്യൂട്ടിഫ്രീ ഷോപ്പിംഗ് ഫെസ്റ്റ് ഉത്സവത്തിന് തുടക്കം

നെടുമ്പാശ്ശേരി:കൊച്ചി രാജ്യന്തര വിമാനത്താവള ഡ്യൂട്ടി ഫ്രീ ഷോപ്പിൽ ഷോപ്പിംഗ് ഉത്സവം ആരംഭിച്ചു.ഒക്ടോബർ 30 നുള്ളിൽ ഷോപ്പിംഗ് നടത്തുന്നർക്കായി നിരവധി സമ്മാനങ്ങളാണു ഒരുക്കിയിട്ടുള്ളത്.തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് മെഗാസമ്മാനവും ഷോപ്പിംഗ് നടത്തുന്ന എല്ലാവർക്കും ഉത്സവകാല ഡിസ്‌കൗണ്ടുകളും ഓഫറുകളും ലഭിക്കുന്നതായിരിക്കും.നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന മെഗാ വിജയിക്ക് എം.ജി ഹെക്ടർ കാർ ആയിരിക്കും സമ്മാനമായി ലഭിക്കുക.ദിവസേനയുള്ള നറുക്കെടുപ്പിൽ വിജയിക്കുന്ന രണ്ടുപേർക്കു സ്വർണനാണയവും ഹയാത്ത് ഹോട്ടലിൽ ഒരു ദിവസം താമസിക്കാനുള്ള അവസരവും ലഭിക്കും.

29 April 2024

Latest News