Fri , Apr 26 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഡ്രോൺ വിൽപ്പനയ്ക്ക് കുവൈത്തിൽ വിലക്ക്

കുവൈത്ത് സിറ്റി:കു​വൈ​ത്തി​ൽ ഡ്രോ​ണു​ക​ളു​ടെ വി​ൽ​പ​ന​ക്ക്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​​ർ​പ്പെ​ടു​ത്തു​മെ​ന്ന്​ റി​പ്പോ​ർ​ട്ട്. വാ​ണി​ജ്യ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച്​ ന​ട​പ്പാ​ക്കു​ന്ന വ്യ​വ​സ്ഥ​ക​ൾ വൈ​കാ​തെ പ്രാ​ബ​ല്യ​ത്തി​ലാ​വും.ഇ​ത​നു​സ​രി​ച്ച്​ ആ​ർ​ക്കെ​ങ്കി​ലും ഡ്രോ​ൺ വാ​ങ്ങ​​ണ​മെ​ങ്കി​ൽ സി​വി​ൽ ​ഐ​ഡി​യു​ടെ പ​ക​ർ​പ്പും വ്യവ​സ്ഥ​ക​ൾ വൈ​കാ​തെ പ്രാ​ബ​ല്യ​ത്തി​ലാ​വും.ഇ​ത​നു​സ​രി​ച്ച്​ ആ​ർ​ക്കെ​ങ്കി​ലും ഡ്രോ​ൺ വാ​ങ്ങ​​ണ​മെ​ങ്കി​ൽ സി​വി​ൽ ഐ​ഡി​യു​ടെ പ​ക​ർ​പ്പും വ്യ​ക്​​തി​ഗ​ത വി​വ​ര​ങ്ങ​ളും ന​ൽ​കേ​ണ്ടി​വ​രും.ഇ​തി​നാ​യി ആ​ഭ്യ​ന്ത​ര,വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ങ്ങ​ൾ സം​യു​ക്ത​മാ​യി മാ​തൃ​ക ത​യാ​റാ​ക്കും.ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​വ​ർ ഡ്രോ​ണു​ക​ളു​ടെ ഗു​ണ​നി​ല​വാ​രം,വ​ലു​പ്പം എ​ന്നി​വ ക​സ്​​റ്റം​സ്​ ഡി​ക്ല​റേ​ഷ​നി​ൽ പൂ​രി​പ്പി​ച്ച്​ ന​ൽ​ക​ണം.സാ​ധ​നം ഈ വി​വ​ര​ങ്ങ​ൾ​ക്ക്​ അ​നു​സ​രി​ച്ചു​ള്ള​ത​ല്ലെങ്കി​ൽ ക​ണ്ടു​കെ​ട്ടു​ക​യും ഇ​റ​ക്കു​മ​തി ചെ​യ്​​ത​യാ​ൾ​ക്കെ​തി​രെ ക​ള്ള​ക്ക​ട​ത്തി​ന്​ കേ​സെ​ടു​ക്കയും ചെ​യ്യും.സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്ക്​ ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഡ്രോ​ണു​ക​ളു​ടെ ത​രം,വേ​ഗം,ഉ​യ​രം എ​ന്നി​വ സം​ബ​ന്ധി​ച്ചും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ്ര​ത്യേ​ക നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊണ്ടുവരും.റ​ഡാ​ർ നി​രീ​ക്ഷ​ണ സം​വി​ധാ​ന​മു​ള്ള ആ​ളി​ല്ലാ വി​മാ​ന​ങ്ങ​ളും മൊ​ബൈ​ൽ ഫോ​ൺ​കൊ​ണ്ട് നി​യ​ന്ത്രി​ക്കാൻ ക​ഴി​യു​ന്ന ഹെ​ലി​കാ​മ​റ​ക​ളും നി​യ​ന്ത്ര​ണ​ത്തി​​ന്റെ പ​രി​ധി​യി​ൽ വ​രും.ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യത്തി​ലെ സെ​ക്യൂ​രി​റ്റി റി​ലേ​ഷ​ൻ ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഡ​യ​റ​ക്ട​റേ​​റ്റ്,സി​വി​ൽ ഏ​വി​യേ​ഷ​ൻ ഡി​പ്പാ​ർ​ട്​​മെന്റ് ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള മു​ൻ‌​കൂ​ർ അ​നു​മ​തി​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഡ്രോ​ണു​ക​ൾ വി​ട്ടു​ന​ൽ​കേ​ണ്ട​തി​ല്ലെ​ന്നാ​ണ് ക​സ്​​റ്റം​സ് തീ​രു​മാനം.

 

26 April 2024