Tue , Oct 22 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

മാനവ വികസന സൂചികയിൽ ഒമാന് ശ്രദ്ധേയമായ നേട്ടമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ട്

ഒമാൻ:ക്യരാഷ്ട്ര സംഘടനയുടെ ഡെവലപ്മെന്റ് പ്രോഗ്രാം പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച് മാനവ വികസന സൂചികയിൽ ഒമാന് ശ്രദ്ധേയമായ നേട്ടം. കഴിഞ്ഞ വർഷത്തെക്കാൾ ഒരു പോയിന്‍റ് ഉയർന്ന് ഈ വർഷം നാല്പത്തിയേഴാം റാങ്കിലെത്തി.ലോകത്തിലെ 189 രാജ്യങ്ങളിൽ നിന്നാണ് ഒമാൻ ഈ റാങ്കിലെത്തിയത്.അറബ് മേഖലയിൽ അഞ്ചാം സ്ഥാനമാണ് ഒമാന്.ഐക്യരാഷ്ട്ര സംഘടനയുടെ ഉന്നത മാനവ വികസനമുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഒമാൻ ഇടം പിടിച്ചത്.മാനവ വികസനത്തിന്‍റെ എല്ലാ മേഖലകളിലും ഒമാൻ പുരോഗതി നേടുന്നുവെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ പഠനം വ്യക്തമാക്കുന്നത്.രാജ്യത്തെ മൂന്ന് മേഖലകളെ പരിഗണിച്ചാണ് ഐക്യരാഷ്ട്ര സഭ റിപ്പോർട്ട് തയ്യാറാക്കിയത്.ദൈർഘ്യമുള്ളതും ആരോഗ്യമുള്ളതുമായ ജീവിതം,വിജ്ഞാന സമ്പാദനം, മതിയായ ജീവിത നിലവാരം എന്നീ മൂന്ന് ഘടകങ്ങൾ പരിഗണിച്ചാണ് മാനവ വികസന പട്ടിക രാജ്യങ്ങളുടെ മികവ് വിലയിരുത്തുനന്ത്.ജീവിത നിലവാര പട്ടികയിലും ഉയർന്ന് തന്നെയാണ് ഒമാന്‍റെ സ്ഥാനം.

 

 

 

22 October 2024

Latest News