Tue , Oct 22 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ആറു മേഖലയിലെ വികസനം ലക്ഷ്യമിട്ട് ദുബായ് കൗണ്‍സില്‍ രൂപീകരിച്ചു

ദുബായ്:ദുബായിൽ സാമ്പത്തിക വികസനം,പൗരസേവനം തുടങ്ങിയവയ്ക്ക് മേല്‍നോട്ടം നല്‍കുന്നതിന് ദുബായ് കൗണ്‍സില്‍ എന്ന പേരില്‍ പ്രത്യേക സമിതി രൂപീകരിച്ചു.ഭരണാധികാരി ശൈഖ് മുഹമ്മദിന്റെ സ്ഥാനാരോഹണ വാര്‍ഷികത്തിന്റെ ഭാഗമായാണ് പുതിയ സമിതി പ്രഖ്യാപിച്ചത്.എല്ലാ സ്ഥാനാരോഹണ വാര്‍ഷികത്തില്‍ വിവിധ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിന്റെ തുടര്‍ച്ചയായാണ് ശൈഖ് മുഹമ്മദ് ദുബായ് കൗണ്‍സില്‍ പ്രഖ്യാപിച്ചത്.ആറ് മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് കൗണ്‍സിലിന്റെ ഉദ്ദേശ്യം.സാമ്പത്തിക വികസനം,പൗരന്‍മാര്‍ക്കുള്ള സേവനം,സര്‍ക്കാര്‍ കാര്യക്ഷമത,അടിസ്ഥാന സൗകര്യവികസനം,നീതിയും സുരക്ഷയും,ആരോഗ്യവും വിജ്ഞാനവും എന്നിവയാണ് മേഖലകള്‍.

 

 

 

 

22 October 2024

Latest News