Tue , Oct 22 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഗോൾഡൻ ടൂൾസ് ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു

ദുബായ്:ദുബായിലെ ഏറ്റവും വലിയ ഹാർഡ് വെയർ ആൻഡ് ടൂൾസ് ഹൈപ്പർമാർക്കറ്റായ ഗോൾഡൻ ടൂൾസ് ട്രേഡിങ്സിന്റെ ഏറ്റവും വലിയ ഹാർഡ് വെയർ ഹൈപ്പർമാർക്കറ്റ് ജബൽ അലി ഡിഐപി ഒന്നിൽ ആരംഭിച്ചു.യുഎഇ സ്പോർട്സ് ജനറൽ അതോറിറ്റി അംഗവും ഫുജൈറ ഫ്രീസോൺ ഡയറക്ടർ ജനറലും സിഇഒയുമായ ഷരീഫ് അൽ അവാദി, ഗോൾഡൻ ടൂൾസ് എംഡി മുഹമ്മദ് നാമി,ചെയർമാൻ മുഹമ്മദ് യൂസഫ് താഹർ അൽ കാജാ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.ഉദ്ഘാടനത്തോടനുബന്ധിച്ച് വൻ വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്.പ്രമുഖ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ മിതമായ നിരക്കിൽ ലഭിക്കുമെന്ന് മിഡിൽ ഈസ്റ്റ് ആഫ്രിക്ക റീട്ടെയ്ൽ ഹെഡ് നിസാർ മജീദ് അറിയിച്ചു.

 

22 October 2024

Latest News