Tue , Oct 22 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കേരള അസോസിയേഷൻ ഓഫ് കെനിയ സ്പോർട്സ് ഡേ മാമാങ്കം കായികം 2019 ഒന്നാം ദിവസം ഇന്നലെ നടന്നു

കെനിയ:കേരള അസോസിയേഷൻ ഓഫ് കെനിയയുടെ വാർഷിക കായിക മാമാങ്കം കായികം 2019 ഒന്നാം ദിവസം ഇന്നലെ നടന്നു.എട്ടു ടീമുകളായി തിരിഞ്ഞുകൊണ്ട് നൈറോബിയയിലും ചുറ്റുവട്ടത്തുമുള്ള മലയാളികൾ ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുത്തു.വാശിയേറിയ മത്സരങ്ങൾക്ക് ശേഷം ഫൈനലും ഇന്നലെ നടന്നു.അതിൽ സൗത്ത് സിഎ പ്രതിനിതീകരിക്കുന്ന ടീം വിജയിച്ചു.ക്രിക്കറ്റ് മത്സരത്തോടൊപ്പം തന്നെ  ഇൻഡോർ ആക്ടിവിറ്റീസും നടന്നു.ക്യാരംസ്,ബാട്മിന്ടൺ എന്നീ മൂന്നു വിഭാഗങ്ങളിലായി നൂറു കണക്കിന് മലയാളികൾ ഇന്നലത്തെ കായിക മാമാങ്കത്തിൽ പങ്കെടുത്തു.മത്സരം വൻ വിജയമാക്കി തീർത്ത എല്ലാ മലയാളികൾക്കും കേരള അസോസിയേഷൻ ഓഫ് കെനിയയുടെ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ എല്ലാ വിധ ആശംസകളും അറിയിച്ചു.  വരുന്ന ഞായറാഴ്ച നടക്കുന്ന മെയിൻ സ്പോർട്സ് ഡേയ്ക്ക് എല്ലാവരെയും ക്ഷണിക്കുന്നതായും ഒന്നാം ദിവസത്തെ പരിപാടികൾ വൻ വിജയമാക്കി തീർത്ത എല്ലാ കാണികൾക്കും കായികതാരങ്ങൾക്കും സംഘാടകർക്കും അസോസിയേഷൻ നന്ദി അറിയിച്ചു.ചെയർമാൻ രമേശ് പിഷാറാം സ്പോർട്സ് സെക്രട്ടറി ഷിജാസ് അഹമ്മദ് എന്നിവർ സ്പോർട്സ് ഡേയ്ക്ക് നേതൃത്വം നൽകി.

 

 

 

 

22 October 2024

Latest News