Tue , Apr 23 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ദോഹയിൽ 2020ലെ ആദ്യ ചന്ദ്രഗ്രഹണം നാളെ

ദോഹ: ​വ​ർ​ഷ​ത്തെ ആ​ദ്യ​ത്തെ ച​ന്ദ്ര​ഗ്ര​ഹ​ണം വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ സം​ഭ​വി​ക്കും.ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി ഗ്ര​ഹ​ണം അ​വ​സാ​നി​ക്കു​മെ​ന്നും ഖ​ത്ത​ർ ക​ല​ണ്ട​ർ ഹൗ​സ് (ക്യു.​സി.​എ​ച്ച്) അ​റി​യി​ച്ചു.നാ​ലു മ​ണി​ക്കൂ​റും നാ​ല് മി​നി​റ്റു​മു​ള്ള ദൈ​ർ​ഘ്യ​ത്തി​ലാ​ണ് ഗ്ര​ഹ​ണം അ​നു​ഭ​വ​പ്പെ​ടു​ക​യെ​ന്നും ക്യു.​സി.​എ​ച്ചി​ലെ ശാ​സ്ത്ര​ജ്ഞ​ൻ ഡോ.ബേഷിർ മ​ർ​സൂ​ഖ് പ​റ​ഞ്ഞു.ഈ ​​ഗ്ര​ഹ​ണം പെ​ന​ബ്ര​ൽ ഗ്ര​ഹ​ണ​മെ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ക​യെ​ന്നും ശാ​സ്ത്ര​ലോ​കം പ​റ​യു​ന്നു.ഏ​ഷ്യ,യൂ​റോ​പ്പ്,ആ​ഫ്രി​ക്ക,ആ​സ്ട്രേ​ലി​യ​യു​ടെ ഭൂ​രി​ഭാ​ഗ​വും,വ​ട​ക്കേ അ​മേ​രി​ക്ക​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ൾ,തെ​ക്കേ അ​മേ​രി​ക്ക​യു​ടെ കി​ഴ​ക്ക​ൻ ഭാ​ഗ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ച​ന്ദ്ര​ഗ്ര​ഹ​ണം ദൃ​ശ്യ​മാ​കും.ഖ​ത്ത​ർ നി​വാ​സി​ക​ൾ​ക്ക് വ​രാ​നി​രി​ക്കു​ന്ന പെ​ന​ബ്ര​ൽ ച​ന്ദ്ര​ഗ്ര​ഹ​ണ​ത്തിന്റെ എ​ല്ലാ ഘ​ട്ട​ങ്ങ​ളും ടെ​ലി​സ്കോ​പ് വ​ഴി കാ​ണാ​ൻ ക​ഴി​യും.‘പെ​ന​മ്പ്ര​ൽ ച​ന്ദ്ര​ഗ്ര​ഹ​ണം വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ ആ​രം​ഭി​ച്ച് അ​ടു​ത്ത ദി​വ​സം അ​ർ​ധ​രാ​ത്രി അ​വ​സാ​നി​ക്കും.രാ​ത്രി 8.08 ന് ​​ഖ​ത്ത​റി​ലെ ആ​കാ​ശ​ത്ത് പെ​ന​ബ്ര​ൽ ഘ​ട്ടം ആ​രം​ഭി​ക്കും.രാ​ത്രി 10.10ന് ​ഉ​ന്ന​തി​യി​ലെ​ത്തി ശ​നിയാ​ഴ്ച അ​ർ​ധ​രാ​ത്രി​ക്ക് ശേ​ഷം പെ​ൻ​ബ്ര​ൽ ഘ​ട്ടം അ​വ​സാ​നി​ക്കും.

24 April 2024

Latest News