Tue , Oct 22 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

വാളയാർ പീഡനം;കരിമ്പൊളി പാട്ടു കൂട്ടം പാടി പ്രതിഷേധിച്ചു

കുവൈറ്റ്:വാളയാർ സഹോദരിമാർക്ക് ഉണ്ടായ ദുരനുഭവത്തിലും നിയമത്തിന്റെ അവഗണനയിലും പ്രതിധേഷിച്ചു കുവൈത്തിലെ നാടൻ  പാട്ടുകാരുടെ കൂട്ടായ്മയായ കരിമ്പൊളിക്കൂട്ടം പ്രതിഷേധം സംഘടിപ്പിച്ചു. വേദനകളുടെ നാടൻ പാട്ടിലൂടെയും കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട അമ്മയുടെ രോദനം കേൾപ്പിക്കും മിനി സ്കിറ്റിലൂടെയും ആണ് വ്യത്യസ്തമായ പ്രതിഷേധം അരങ്ങേറിയത്.സാമൂഹ്യപ്രവർത്തകർ ആയ മുബാറക്ക് കാമ്പ്രത്ത്,മീരാജി എന്നിവർ കേരള സമൂഹത്തിൽ സംഭവിക്കുന്ന മൂല്യച്യുതികളുടെ കാരണങ്ങൾ കണ്ടെത്തി വരും തലമുറയെ സംരക്ഷിക്കേണ്ടതിന്റെ അത്യാവശ്യത്തെ മുൻനിർത്തി സംസാരിച്ചു. നിയമം തികച്ചും സാധാരണക്കാരനു അപ്രാപ്യമാകുന്ന അവസ്ഥ സമൂഹത്തിന്റെ അച്ചടക്കത്തെ ബാധിക്കും എന്ന് മീരാജി ആകുലത രേഖപ്പെടുത്തി.കരിമ്പോളി കൂട്ടത്തിന്റെ പ്രധാനികൾ ആയ സന്ദീപ്,സജീന , ജിതിൻ എന്നിവർ പ്രതിഷേധ പാട്ടുകൾക്ക് നേതൃത്വം നൽകി.

22 October 2024

Latest News