Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഈ മാസം 17 നു സൗദി അരാംകോ ഓഹരി വിൽപന ആരംഭിക്കുന്നു

ദമ്മാം:ദേശിയ എണ്ണ കമ്പനിയായ അരാംകോ ഈ മാസം 17 നു ഓഹരി വിൽപന തുടങ്ങുന്നതായിരിക്കും.ഡിസംബർ 4 വരെ വ്യക്തികൾക്കും നിക്ഷേപകർക്കും ഓഹരി സ്വന്തമാക്കാം.അന്തിമ ഓഹരി വില ഡിസംബർ അഞ്ചിന് മാത്രമേ പ്രഖ്യാപിക്കൂ.ഓഹരി വിൽപ്പന സംബന്ധിച്ച രൂപരേഖ അരാംകൊ പുറത്തിറക്കി.പരമാവധി എത്ര ഓഹരി വേണമെങ്കിലും സ്വാന്തമാക്കാമെങ്കിലും ഒരാൾ കുറഞ്ഞത് 10 ഓഹരികളെങ്കിലും എടുത്തിരിക്കണം.ഡിസംബർ 4 വരെ മാത്രമേ ഓഹരികൾ സ്വന്തമാക്കാൻ കഴിയുകയുള്ളു.ഡിസംബർ 5 നു അരാംകോ ഓഹരിയുടെ മൂല്യം പ്രഖ്യാപിക്കും.എന്നാൽ,ആറു മാസത്തിനു ശേഷം മാത്രമേ കൂടുതൽ ഓഹരികൾ വിൽക്കുകയുള്ളു.ഓഹരി മൂല്യം ഡിസംബർ 5 നു പ്രഖ്യാപിച്ചു കഴിഞ്ഞാൽ കൂടുതൽ ഓഹരികൾ വാങ്ങാൻ നിക്ഷേപകർക്ക് സാധിക്കുകയില്ല.അടുത്ത വർഷം മുതൽ വിദേശ വിപണിയിലും ഓഹരി വിൽക്കുന്നതായിരിക്കും.സൗ​ദി​യി​ലു​ള്ള വി​ദേ​ശി​ക​ളാ​യ താ​മ​സ​ക്കാ​ര്‍ക്കും നി​ക്ഷേ​പ​ക​ര്‍ക്കും ഓ​ഹ​രി വാ​ങ്ങാ​ന്‍ അ​നു​മ​തി ഉണ്ടായിരിക്കുന്നതാണ്.

 

 

 

 

 

 

 

 

 

 

21 November 2024