Wed , Apr 24 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കുവൈത്തിൽ കരുതൽ തുക മറികടന്നാൽ വൈദ്യുതി ബന്ധം വിഛേദിക്കും

കുവൈത്ത്:രുതൽ തുക മറികടന്നാൽ വൈദ്യുതി ബന്ധം വിഛേദിക്കുമെന്ന് വൈദ്യുതി- ജലം മന്ത്രാലയം.കെട്ടിടങ്ങളിൽ താമസിക്കുന്നവർക്ക് അക്കാര്യത്തിൽ ബോധമുണ്ടായിരിക്കണമെന്ന് മന്ത്രാലയത്തിലെ ഉപഭോക്തൃകാര്യ വിഭാഗം ഡയറക്ടർ അഹമ്മദ് അൽ മുറാദ് പറഞ്ഞു.ഉപയോഗിച്ച വൈദ്യുതിയുടെ തുക കരുതൽ തുകയെക്കാൾ കൂടില്ലെന്ന കാര്യം ഉപഭോക്താക്കൾ ഉറപ്പുവരുത്തണം.ഉപഭോക്താക്കൾക്ക് വൈദ്യുതി ചാർജ് അടക്കുന്നതിന് രാജ്യത്തെ വിവിധ മേഖലകളിലായി 42 ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്.വൈദ്യുതി കരം കുടിശിക സംബന്ധിച്ച് വിവിധ മേഖലകളിൽ മന്ത്രാലയം ഉദ്യോഗസ്ഥർ ബോധവത്കരണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

24 April 2024

Latest News