Thu , May 02 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഒമാനിൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നവരുടെ എണ്ണത്തിൽ കുറവ്

മസ്കത്ത്:രാജ്യത്ത് ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കുന്നവരുടെ എണ്ണം കുറയുന്നതായി റോയല്‍ ഒമാന്‍ പോലീസ്. കഴിഞ്ഞ വര്‍ഷം ആകെ അനുവദിച്ച ഡ്രൈവിംഗ് ലൈസന്‍സുകള്‍ 72,571 ആണ്.2017ല്‍ 81,354ഉം 2016ല്‍ 79,536ഉം ലൈസന്‍സുകള്‍ അനുവദിച്ചിരുന്നു.അതേസമയം, ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കുന്ന പുരുഷന്മാരില്‍ വന്‍ ഇടിവും സ്ത്രീകളുടെ എണ്ണത്തില്‍ വലിയ വര്‍ധനയും രേഖപ്പെടുത്തി.2018ല്‍ 25,059 വനിതകളാണ് ലൈസന്‍സ് സ്വന്തമാക്കിയത്.2017ല്‍ ഇത് 24,201 ആയിരുന്നു. 2016ല്‍ 21,931 വനിതകളും ലൈസന്‍സ് സ്വന്തമാക്കിയിരുന്നു.എന്നാല്‍, ലൈസന്‍സ് സ്വന്തമാക്കിയ പുരുഷന്മാരുടെ എണ്ണം 2018ല്‍ 47,512 ആണ്. 2017ല്‍ ഇത് 57,153ഉം 2016ല്‍ 57,605ഉം ആയിരുന്നു.

2 May 2024

Latest News