Fri , Apr 26 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

രൂപയുടെ മൂല്യം ആറുമാസത്തെ താഴ്ന്ന നിലയിൽ കുറഞ്ഞു

മുംബൈ:രൂപയുടെ വിനിമയ മൂല്യം 29 പൈസ കുറഞ്ഞു ആറുമാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി.ഡോളർ ശക്തി പ്രാപിച്ചതും ക്രൂഡ് ഓയിലിന്റെ വില വർധനവുമെല്ലാം ഇന്ത്യൻ രൂപയ്ക്ക് വൻ  തിരിച്ചടിയായി.രാജ്യാന്തര വിപണിയിൽ ഡോളർ ശക്തമാകുന്നത് ഇന്ത്യയടക്കമുള്ള വിപണികളിൽനിന്നു വിദേശ നിക്ഷേപകരെ പിന്തിരിപ്പിക്കുന്നുണ്ട്.ഡോളറിനു 71.43 രൂപ എന്ന നിലയിലാണ് ഇന്നലെ വിനിമയ വിപണിയിൽ വ്യാപാരമവസാനിച്ചത്.കേന്ദ്ര സർക്കാരിന്റെ ഉത്തേജന പാക്കേജുകൾക്കായി നിക്ഷേപ സമൂഹം കാത്തിരിക്കുകയാണ്.പ്രവാസികൾക്ക് ഈ താത്കാലിക വിനിമയമൂല്യം പ്രയോജനപ്പെടുത്താവുന്നതാണ്.

26 April 2024

Latest News