Sat , Apr 20 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

നിയമത്തിനുമുകളിൽ ആർക്കും വേർതിരിവ് ഉണ്ടായിരിക്കില്ലെന്ന് ആഭ്യന്ത​ര മന്ത്രി

കു​വൈ​ത്ത്​ സി​റ്റി:രാ​ജ്യ​ത്ത്​ ആ​രും നി​യ​മ​ത്തി​ന്​ മു​ക​ളി​ല​ല്ലെ​ന്നും ശുപാ​ർ​ശക്കും സ്വാ​ധീ​ന​ത്തി​നും സ്ഥാന​മി​ല്ലെന്നും നി​യ​മ​ത്തി​​ൻറ ക​ണ്ണി​ൽ എല്ലാവരും തുല്യരാണെന്നും ആ​ഭ്യ​ന്ത​ര​ മ​ന്ത്രി ശൈ​ഖ്​ ഖാ​ലി​ദ്​ അ​ൽ ജ​ർ​റാ​ഹ്​ അസ്സബാഹ്​ പ​റ​ഞ്ഞു.കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ലെ ഗ​താ​ഗ​ത വ​കു​പ്പി​ലെ ലൈസ​ൻ​സി​ങ്​ വി​ഭാ​ഗം മേ​ധാ​വി ലെ​ഫ്റ്റ​ന​ൻ​റ്​ കേ​ണ​ൽ സാ​ലി​ഹ്‌ അ​ൽ റാഷിദി​നെ അ​നു​മോ​ദി​ച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.നിയമത്തിനു മുന്നിൽ ആ​രും പ്ര​ത്യേ​ക പ​രി​ഗ​ണ​ന​ക്ക്​ അ​ർ​ഹ​ര​ല്ലെ​ന്നും ​ അദ്ദേ​ഹം പ​റ​ഞ്ഞു.

20 April 2024