Fri , Apr 26 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ലേബർ ക്യാമ്പുകൾക്ക് പുതിയ വ്യവസ്ഥകൾ ഏർപ്പെടുത്തുന്നു

മസ്കത്ത്:ലസ്ഥാന ഗവർണ​റേ​റ്റി​ലെ ലേബർ ക്യാമ്പുകൾക്ക് പുതിയ വ്യവസ്ഥകൾ ഏർപ്പെടുത്തി നഗരസഭ.ന​ഗ​ര​സ​ഭ​യു​ടെ പു​തി​യ നി​ർ​ദേ​ശ​പ്ര​കാ​രം അ​ഞ്ഞൂ​റും അ​തി​നു​ മു​ക​ളി​ലും ആ​ളു​ക​ൾ താ​മ​സി​ക്കു​ന്ന ക്യാമ്പുകളിൽ റെസിഡന്റ് ഫിസിഷ്യനെ നിയമിക്കുകയും മെഡിക്കൽ ക്ലിനിക് ഉണ്ടായിരിക്കുകയും വേണം എന്ന നിബന്ധനയുണ്ട്.മികച്ച ആരോഗ്യ സുരക്ഷാ ഉറപ്പ് വരുത്തുന്നതിന് ഡോക്ടറുടെ സേവനം,സൗകര്യങ്ങളോടുകൂടിയ ക്വാ​ർ​ട്ടേഴ്സ്,നല്ല ക്യാൻടീൻ,വൃത്തിയുള്ള ശുചി മുറികൾ എന്നിവ ഉണ്ടായിരിക്കണമെന്നും വ്യവസ്ഥയിൽ പറയുന്നു.ക്യാമ്പിലെ താമസക്കാരുടെ എണ്ണം നൂറിനും അഞ്ഞൂറിനും മുകളിലാണെങ്കിൽ യോഗ്യതയുള്ള നഴ്‌സുമാരുടെ ചുമതലയിലുള്ള ഫസ്റ്റ് ഐഡ് സെന്റർ ഉണ്ടായിരിക്കണം.പ്രഥമ സുസ്രൂഷയിൽ പരിചയ സമ്പന്നതയുള്ള മെഡിക്കൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യാൻ അറിയുന്ന രണ്ട് ജീവനക്കാരും ഉണ്ടായിരിക്കണം.കുറഞ്ഞ വേതനക്കാരായ വിദേശ തൊ​ഴി​ലാ​ളി​ക​ളു​ടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ വ്യവസ്ഥ.

 

 

 

27 April 2024

Latest News