Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

വിദേശികളെ ഗ്രീൻ കാർഡ് സ്‌കീമിൽ സ്വാഗതം ചെയ്ത് സൗദി അറേബ്യ

റിയാദ് : സൗദി അറേബ്യയിൽ വിദേശികൾക്കു സ്ഥിര താമസത്തിനുള്ള സാധ്യതയൊരുക്കി പുതിയ പദ്ധതി പ്രഖ്യാപിച്ചു.എട്ടുലക്ഷം റിയാൽ ഫീസിൽ സ്ഥിര താമസത്തിനുള്ള അനുമതിയും ഒരു ലക്ഷം റിയാൽ ഫീസിൽ ഒരു വർഷത്തേക്കുള്ള അനുമതിയുമാണ് ലഭിക്കുന്ന്തു .കഴിഞ്ഞ്‌ മാസം മന്ത്രിസഭ അംഗീകരിച്ച പദ്ധതി ഞായറാഴ്ചയാണ് ഔദ്യോദിക പോർട്ടലിൽ ലഭ്യമായി തുടങ്ങിയത്.ഈ പദ്ധതി അനുസരിച്ചു വിദേശികൾക്ക് സ്പോൺസർ ഇല്ലാതെ ബിസിനസ്തുടങ്ങുന്നതിനും സ്വന്തമായി വസ്തുക്കൾ വാങ്ങുന്നതിനും ഉള്ള അവകാശം ഉറപ്പു നൽകുന്നു .

നിലവിൽ സ്പോൺസർ ഇല്ലാതെ ഒരാൾക്കും രാജ്യത്തു താമസിക്കുവാനോ , താമസിക്കുന്നവർക്ക് രാജ്യത്തിന് പുറത്തു പോകുവാൻ സ്‌പോൺസറുടെ അനുമതിയും, അവരുടെ സാന്നിധ്യത്തിൽ ലഭിക്കുന്ന കാലാവധിയോടു കൂടിയുള്ള എക്സിറ് റീ എൻട്രി വിസയും ആവശ്യമാണ് .പുതിയ പദ്ധതി പ്രകാരം ഈ വിസ ഉള്ളവർക്ക് രാജ്യത്ത് എല്ലാ സഞ്ചാര സ്വാതത്രവും ഉണ്ടായിരിക്കും.അവർതന്നെ ആയിരിക്കും അവരുടെ സ്പോൺസർ . ഗ്രീൻ കാർഡ് മാതൃകയിൽ ആയിരിക്കും സൗദിയിൽ പദ്ധതി നടപ്പാക്കുന്നത് . പത്തുവർഷത്തെ കാലാവധി ആയിരിക്കും വിസക്കുണ്ടായിരിക്കുക,അതിനുശേഷം താല്പര്യാർത്ഥം പുതുക്കാവുന്നതാണ് .

21 November 2024

Latest News