Fri , Apr 11 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കുവൈത്തിൽ സ്‌കൂൾ ഫീസ് വാർദ്ധാവുണ്ടാകില്ലെന്ന് മന്ത്രി

കുവൈത്ത് സിറ്റി:സ്വകാര്യ വിദ്യാലയങ്ങളിൽ ഫീസ് വർധിപ്പിക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി.അനുമതിയില്ലാതെ ഫീസ് വർധിപ്പിക്കുന്ന സ്കൂളുകൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.നിലവിലുള്ള ഫീസ് ഘടന 2019-2020 അധ്യയന വർഷത്തേക്കും ബാധകമാണ്.തീരുമാനം നടപ്പാക്കുന്നത് സംബന്ധിച്ച് സ്വകാര്യ വിദ്യാഭ്യാസ വകുപ്പിലെ ധനകാര്യ വിഭാഗം സൂക്ഷ്മ പരിശോധന നടത്തും.നിർണയിക്കപ്പെട്ടതിന് പുറമേ ഏതെങ്കിലും തരത്തിലുള്ള ഫീസ് സ്കൂൾ ഏർപ്പെടുത്തുന്നുണ്ടോയെന്ന കാര്യം പരിശോധിക്കും.അത്തരം വിദ്യാലയങ്ങൾക്കെതിരെ നടപടി ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.അറബ്,ഇന്ത്യൻ,ബ്രിട്ടിഷ്,ജർമൻ, അമേരിക്കൻ,ഫ്രഞ്ച്,ബൈലിൻ‌ഗ്വൽ സ്കൂളുകൾക്ക് തീരുമാനം ബാധകമാണ്.

 

 

 

11 April 2025

Latest News