Wed , Jan 29 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

യുഎയിൽ കനത്ത മഴയ്ക്ക് സാധ്യത;ജാഗ്രത നിർദ്ദേശവുമായി പോലീസ്

ദുബായ്:യുഎഇ യുടെ കിഴക്കൻ മേഖലകളിലും ഒമാനിലും കടൽ പ്രക്ഷുപ്തമാക്കാൻ സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.ഒറ്റയ്ക്ക് കടലിൽ ഇറങ്ങുന്നതും കടൽത്തീരങ്ങളിൽ പോയി ഇരിക്കുകയും അരുത്.7 അടി വരെ ഉയരത്തിൽ തിരകൾ ഉയരാനുള്ള സാധ്യത ഉള്ളതിനാൽ ദുബായ് പോലീസ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഒമനിലെ വുസ്ത,തെക്കൻ ഷാർഖിയ മേഖലകളിൽ 2 ദിവസത്തിനകം കനത്ത മഴയ്ക്കു സാധ്യതയുണ്ട്.യുഎഇയുടെ എല്ലാ ഭാഗങ്ങളിലും അടുത്തയാഴ്ച മഴ പ്രതീക്ഷിക്കാം.ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പുകളും റോഡുകളിലെ ഇലക്ട്രോണിക് ബോർഡുകളിൽ വരുന്ന നിർദേശങ്ങളും ശ്രദ്ധിക്കണമെന്നും പോലീസ് അറിയിച്ചു.മൂടൽ മഞ്ഞും പ്രതീക്ഷിക്കാം.അടുത്തയാഴ്ച യുഎഇയിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.

29 January 2025

Latest News