Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

എ.ടി.എം കാർഡിലെ വിവരങ്ങൾ ശേഖരിക്കുന്ന സ്ഥാപനങ്ങൾക്ക് സാമയുടെ മുന്നറിയിപ്പ്

സൗദി അറേബ്യ:സൗദിയിലെ വ്യാപാര സ്ഥാപനങ്ങളിൽ ഉപഭോക്താക്കളുടെ എ.ടി.എം കാർഡുകളുടെ കോപ്പി ശേഖരിച്ചാൽ നിയമ നടപടിയുണ്ടാകുമെന്ന് സൗദി മോണിറ്ററി അതോറിറ്റിയായ സാമയുടെ മുന്നറിയിപ്പ്.വ്യാപാര ഇടപാടുകളിൽ ക്രെഡിറ്റ് ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നത് രാജ്യത്ത് വർധിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിപ്പ്.കാർഡ് മെഷീനു മുകളിൽ വെച്ച് പിൻ നമ്പറിടാതെ തന്നെ ഇപ്പോൾ ഇടപാട് സാധ്യമാണ്.ദുരുപയോഗ സാധ്യതയുള്ളതിനാൽ തന്നെ ഇടപാട് കഴിഞ്ഞ ഉടൻ കാർഡ് തിരിച്ച് നൽകണാം. ഉത്പന്നങ്ങൾ വാങ്ങുന്നവരിൽ നിന്ന് കാർഡുപയോഗിച്ച് പണം ഈടാക്കാം.എന്നാൽ കാർഡിലെ വിവരങ്ങൾ ശേഖരിക്കാൻ അവകാശമില്ലെന്നും സാമ മുന്നറിയിപ്പ് നൽകി.

21 November 2024

Latest News