Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദിയിൽ വ്യാപാരസ്ഥാപനങ്ങൾ 24 മ​ണി​ക്കൂ​റും പ്രവർത്തിക്കും

റിയാദ്:സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​നി വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കും.പു​തി​യ നി​​യ​മം പു​തു​വ​ര്‍ഷ​ദി​ന​ത്തി​ല്‍ ന​ട​പ്പാ​യ​തോ​ടെ മു​നി​സി​പ്പ​ല്‍ ഗ്രാ​മീ​ണ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​​ന്റെ ലൈ​സ​ൻ​സ്​ കി​ട്ടി​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​​ക്കെ​ല്ലാം ഇ​നി ദി​വ​സം മു​ഴു​വ​ൻ തു​റ​ന്നി​രി​ക്കാം.ക​ഴി​ഞ്ഞ ജൂ​ലൈ​യി​ല്‍ സ​ല്‍മാ​ന്‍ രാ​ജാ​വി​​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന മ​ന്ത്രി​സ​ഭാ​യോ​ഗ​മാ​ണ് രാ​ജ്യ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് മു​ഴു​സ​മ​യം പ്ര​വ​ര്‍ത്തി​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ല്‍കി ഉ​ത്ത​ര​വി​റ​ക്കി​യ​ത്.മു​നി​സി​പ്പ​ല്‍ ഗ്രാ​മീ​ണ​കാ​ര്യ മന്ത്രാ​ല​യ​ത്തി​ല്‍ പ്ര​ത്യേ​ക ഫീ​സ​ട​ച്ച് ഇ​തി​നു​ള്ള ലൈ​സ​ൻ​സ്​ നേ​ട​ണം.സി.​സി.​ടി.​വി ക്യാമറകൾ ഘ​ടി​പ്പി​ച്ച്​ സു​ര​ക്ഷാ​മാ​ന​ദ​ണ്ഡം പാ​ലി​ക്ക​ണ​മെ​ന്ന​താ​ണ്​ ഇ​തി​നുള്ള പ്ര​ധാ​ന വ്യ​വ​സ്​​ഥ.ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് അ​നു​മ​തി​ക്കു​ള്ള വ്യ​വ​സ്ഥ​ക​ള്‍ക്ക് രൂ​പം ന​ല്‍കി​യി​രി​ക്കു​ന്ന​ത്.തൊ​ഴി​ലാ​ളി​ക​ളെ പ​തി​വ് തൊ​ഴി​ല്‍ സ​മ​യ​ത്തി​ല്‍ കൂ​ടു​ത​ല്‍ ജോ​ലി ചെ​യ്യി​പ്പി​ക്ക​രു​തെ​ന്ന് തൊ​ഴി​ല്‍ സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം മു​ന്ന​റി​​യി​പ്പ് ന​ല്‍കി​യി​ട്ടു​ണ്ട്.24 മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു​ള്ള ലൈ​സ​ൻ​സ്​ ഫീ​സി​ൽ എ​ട്ട് വി​ഭാ​ഗം സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് ഇ​ള​വ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.ഫാ​ര്‍മ​സി​ക​ള്‍,ക​ല്യാ​ണ​മ​ണ്ഡ​പ​ങ്ങ​ള്‍,വി​ശ്ര​മ​സ​​ങ്കേ​ത​ങ്ങ​ള്‍,ആ​തു​രാ​ല​യ​ങ്ങ​ള്‍,വി​ദ്യാഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍,പെ​ട്രോ​ള്‍ പ​മ്പു​ക​ള്‍,ഹോ​ട്ട​ലു​ക​ള്‍,ഹോ​ട്ട​ല്‍ സ്യൂ​ട്ടു​ക​ള്‍,റി​സോ​ര്‍ട്ടു​ക​ള്‍ എ​ന്നി​വ​ക്ക്​ ലൈ​സ​ൻ​സ്​ ഫീ​സ്​ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി.രാ​ജ്യ​നി​വാ​സി​ക​ള്‍ക്ക് ആ​വ​ശ്യ​മാ​യ സേ​വ​നം യ​ഥാ​ര്‍ഥ സ​മ​യ​ത്ത് ല​ഭ്യ​മാ​ക്കു​ന്ന​തി​നും പൗ​ര​ന്മാ​രു​ടെ ജീ​വി​ത​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​നും ല​ക്ഷ്യ​മി​ട്ടാ​ണ് വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍ത്ത​ന​സ​മ​യ​ത്തി​ല്‍ മാ​റ്റം വ​രു​ത്തി​യ​ത്.

21 November 2024

Latest News