Tue , Jan 28 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

യുഎഇയിൽ എഫ്.എൻ.സി നിയമനിർമാണ സഭയ്ക്ക് തുടക്കം

അബുദാബി:തിനേഴാമത് യുഎഇ ഫെഡറൽ നാഷണൽ കൗൺസിൽ(എഫ്.എൻ.സി)നിയമനിർമാണ സഭയ്ക്ക് തുടക്കമായി.യു.എ.ഇ.വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തുമിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.യു.എ.ഇ. ഭരണനേതൃത്വത്തിന്റെ ദീർഘവീക്ഷണപരമായ പ്രവർത്തനങ്ങളെക്കുറിച്ച് എഫ്.എൻ.സി. അംഗമായ അലി ജാസിം അലി വിശദീകരിച്ചു.ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തും അബുദാബി കിരീടാവകാശിയും യു.എ .ഇ സായുധസേനാ ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ യു.എ.ഇ യുടെ വികസനപ്രവർത്തനങ്ങളുടെ നെടുംതൂണാണെന്നും അദ്ദേഹം പറഞ്ഞു.രാഷ്ട്രനിർമിതിയിൽ യുഎഇ ജനതയുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നത് രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ കാഴ്ചപ്പാടായിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ജനതയുടെ പ്രതിനിധിസംഘമെന്ന നിലയ്ക്ക് ഫെഡറൽ നാഷണൽ കൗൺസിലിന് രൂപം നൽയതെന്നും ജാസിം പറഞ്ഞു.

 

 

 

 

28 January 2025

Latest News