Thu , Jun 08 , 2023

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദിയിൽ ആദ്യ വനിതാ ട്രാഫിക് ആക്സിഡന്റ് ഇൻസ്പെക്ടർ ചുമതലയേറ്റു

റിയാദ്:സൗദിയിൽ പ്രഥമ വനിതാ ട്രാഫിക് ആക്സിഡന്റ് ഇൻസ്‌പെക്ടർ ചുമതയേറ്റു.ട്രാഫിക് ഇൻഷുറൻസ് വിഭാഗമായ നജമിൽ ഓഗസ്റ്റ് 27നായിരുന്നു ഇവർ ജോലിയിൽ പ്രവേശിച്ചത്.വനിതാ ഇൻസ്‌പെക്ടർ ബാച്ചിലെ ആദ്യ വനിതയായ ഇവർ റോഡപകടം പരിശോധിക്കുന്നതിലും റിപ്പോർട്ട് എഴുതുന്നതിലും രേഖകൾ പരിശോധിച്ച്   ഉറപ്പുവരുത്തുന്നതിലും പരിശീലനം നേടിയിട്ടുണ്ട്.

ഭാഷാപരിജ്ഞാനം ഉള്ളവരും രാത്രിയും പകലും ജോലി ചെയ്യാനുള്ള സന്നദ്ധതയുള്ളവരും  കുറ്റകൃത്യങ്ങളിൽ ഉൾപ്പെടാത്തവരുമായ വനിതകൾക്കാണ് അവസരം.പ്രഥമ വനിതാ ഇൻസ്‌പെക്ടർ ഉത്തരവാദിത്തം ഭംഗിയായ് നിറവേറ്റിവരുന്നതായി നജം സിഇഒ ഡോ.മുഹമ്മദ് അൽ സുലൈമാൻ പറഞ്ഞു.സൗദി വിഷൻ 2030ന്റെ ഭാഗമായുള്ള വനിതാ ശാക്തീകരണം സമസ്ത മേഖലകളിലേക്കും വ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഗതാഗത രംഗത്ത് വനിതാ ഇൻസ്‌പെക്ടറെ നിയമിച്ചത്.      

 

9 June 2023

Latest News