Sat , Jul 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഒമാനിൽ ബലിപെരുന്നാൾ അവധി ഒമ്പതു ദിവസം

മസ്കറ്റ്:മാനിൽ ബലിപെരുന്നാളിന് അഞ്ചുദിവസം ഔദ്യോഗിക അവധി പ്രഖ്യാപിച്ചു.ഓഗസ്റ്റ് 11 ഞായറാഴ്ച മുതൽ 15 വ്യാഴാഴ്ച വരെയാണ് അവധി.വരാന്ത്യ അവധി ഉൾപ്പെടെ ഒമ്പത് ദിവസം ആയിരിക്കും അവധി ലഭിക്കുക.12 നു ബലിപെരുന്നാളായി മതകാര്യ വകുപ്പ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഒമ്പത് ദിവസത്തെ അവധി ലഭിക്കുന്നതോടെ സലാലയടക്കമുള്ള ടൂറിസ്റ്റ് മേഖയിലേക്ക് പെരുന്നാൽയാത്ര നടത്താനുള്ള ഒരുക്കത്തിലാണ് സ്വദേശികളും വിദേശികളും.പ്രവാസികൾ പലരും അവധിപ്രഖ്യാപനം വന്നതോടെ നാട്ടിലേക്കുള്ള യാത്രയ്ക്ക് ഒരുങ്ങുകയാണ്.റോയൽ കോടതി ദിവാൻ മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽബുസൈദിയും മാനവവിഭവശേഷി മന്ത്രി ശൈഖ് അബ്‌ദുല്ല ബിൻ നാസർ അൽ ബക്‌രിയുമാണ് അവധി പ്രഖ്യാപിച്ചത്.

27 July 2024

Latest News