Sat , Apr 20 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഒമാൻ ആരോഗ്യ മന്ത്രാലയത്തിൽ കൂടുതൽ സ്വദേശികളെ നിയമിക്കുന്നു

മ​സ്​​ക​ത്ത്​:വി​ദേ​ശി​ക​ൾ​ക്കു​ പ​ക​രം ഇനി കൂ​ടു​ത​ൽ സ്വ​ദേ​ശി​ക​ളെ നി​യ​മി​ക്കു​മെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.രാ​ജ്യ​ത്തെ സ​ർ​ക്കാ​ർ,സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​നി​ന്ന്​ പു​റ​ത്തി​റ​ങ്ങി​യ പു​തി​യ ബി​രു​ദ​ധാ​രി​ക​ളെ​യും തൊ​ഴി​ല​ന്വേ​ഷ​ക​രെ​യും ഉ​ൾ​ക്കൊ​ള്ളി​ക്കു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യാ​ണി​ത്.ആ​രോ​​ഗ്യ സ്​​ഥാ​പ​ന​ങ്ങ​ളി​ലെ വി​വി​ധ ഒ​ഴി​വു​ക​ളി​ൽ സ്വ​ദേ​ശി​ക​ളെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടിക​ൾ ആ​രം​ഭി​ക്കു​മെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു.ജോ​ലി​ക്ക്​ യോഗ്യതയും കാര്യക്ഷമതയും താല്പര്യവുമുള്ളവർ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ അ​പ്പോ​യ്​​ൻമെൻറ്​​സ്​ ആ​ൻ​ഡ്​​ മൊ​ബി​ലി​റ്റി വി​ഭാ​ഗ​ത്തി​ൽ വ്യക്തി​പ​ര​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു.​ജ​ന​റ​ൽ ല​ബോ​റ​ട്ട​റി ടെ​ക്​​നീ​ഷ്യ​ൻ,മൈ​ക്രോ​ബ​യോ​ള​ജി ല​ബോ​റ​ട്ട​റി ടെ​ക്​​നീ​ഷ്യ​ൻ,റേ​ഡി​യോളജി ടെ​ക്​​നീ​ഷ്യ​ൻ,മെഡിക്കൽ ഫിസിസ്റ് ടെക്‌നിഷ്യൻ,സീനിയർ ഫി​സി​യോ​തെ​റ​പ്പി ടെ​ക്​​നീ​ഷ്യ​ൻ,ഒ​ക്യു​പേ​ഷ​ന​ൽ ഹെ​ൽ​ത്ത്​ ടെ​ക്​​നീ​ഷ്യ​ൻ ത​സ്​​തി​ക​ക​ളി​ലാണ് സ്വദേശികൾക്ക് അവസരങ്ങളുള്ളതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

 

 

 

 

 

 

20 April 2024

Latest News