Fri , Apr 19 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പെരുന്നാളിന് സൗജന്യ പാർക്കിങ് ഒരുക്കുകയാണ് ദുബായ്

ദുബായ്:ലിപെരുന്നാൾ അവധി ദിവസങ്ങളായ 10 മുതൽ 13 വരെ ബഹുനില പാർക്കിങ് കേന്ദ്രങ്ങളിലൊഴികെ വാഹനങ്ങൾ പാർക്ക് ചെയ്യാവുന്നതാണ്.വെള്ളിയാഴ്ച വാരാന്ത്യ അവധി ദിനമായതിനാൽ അന്നും പാർക്കിംഗ് സൗജന്യമായിരിക്കും.മെട്രോ റെഡ് ലൈനിൽ പുലർച്ചെ 5 മുതൽ പിറ്റേന്ന് 2 വരെയും സർവീസ് ഉണ്ടാകും.ഗ്രീൻ ലൈനിൽ പുലർച്ചെ 5.30 മുതൽ പിറ്റേന്ന് പുലർച്ചെ  2 വരെയും.പ്രധാന സ്റ്റേഷനായ ഗോൾഡ് സൂഖിൽ നിന്ന് പുലർച്ചെ 4.25  മുതൽ രാത്രി 12.45 വരെ ബസ് സർവീസ് ഉണ്ടാകും.അൽഗുബൈബ സ്റ്റേഷനറിൽ പുലർച്ചെ 4.26  മുതൽ രാത്രി 12.43 വരെയും.സ്തവ ഉൾപ്പെടെയുള്ള മറ്റു സ്റ്റേഷനുളളിൽ പുലർച്ചെ  5.05 മുതൽ രാത്രി  11.25  വരെയുമാണ് സർവീസ്.ഖിസൈസ് ബസ് സ്റ്റേഷൻ പുലർച്ച 4.49 മുതൽ രാത്രി 12.08 വരെയും,അൽഖൂസ് സ്റ്റേഷനിൽ പുലർച്ചെ 5.05 മുതൽ രാത്രി 11.35 വരെയും,ജബൽഅലി പുലർച്ചെ 5.00 മുതൽ രാത്രി  11.22 വരെയുമായിരിക്കും സർവീസ് നടത്തുക.

19 April 2024