Sat , Apr 05 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പ്രവാസി ചിട്ടികൾക്ക് നറുക്കെടുപ്പ് ഒഴിവാക്കുന്നു

പാലക്കാട്:കെഎസ്എഫ്ഇ പ്രവാസി ചിട്ടിയിൽ ലേലവും നറുക്കെടുപ്പും ഒഴിവാക്കാൻ ആലോചന.നിലവിൽ പ്രവാസി ചിട്ടി ലഭിച്ചവർക്ക് നാട്ടിലുള്ള സ്ഥലം,വസ്തു,സ്വർണം,വേതന സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലുമൊന്ന് ഈടായി നൽകണം.ചിട്ടി നടപടികൾ ലഘൂകരിക്കുന്നതോടെ പ്രവാസി നിക്ഷേപം വർധിക്കുമെന്നാണ് പ്രതീക്ഷ.ഓരോ മാസവും ചിട്ടിയിലെ അംഗങ്ങൾ കൂടിയാലോചിച്ച് ചിട്ടി ലഭിക്കേണ്ട ആളെ കണ്ടെത്തും വിധം പരിഷ്‌ക്കരിക്കാനാണ് നീക്കം.വിദേശ രാജ്യത്തെ തൊഴിൽദാതാക്കൾ ഗ്യാരന്റി നൽകിയാൽ ചിട്ടി പണം പിൻവലിക്കാനാകുന്ന കാര്യവും പരിഗണനയിലാണ്.കേരള ഇൻഫ്രാ സ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡുമായി(കിഫ്‌ബി)ചേർന്നാണ് പ്രവാസി ചിട്ടി നടത്തുന്നത്.പ്രവാസി ചിട്ടികളുടെ പ്രചരണാർത്ഥം ദുബായിലെത്തിയ മന്ത്രി ടി.എം.തോമസ് ഐസക്,കേരള മുസ്ലിം കൾചറൽ സെന്റർ പ്രവർത്തകരുമായി നടത്തിയ ചർച്ചയിൽ ഇക്കാര്യം അറിയിക്കുകയായിരുന്നു.

5 April 2025

Latest News