Fri , Apr 19 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കുവൈറ്റിൽ കുടുംബങ്ങളുടെ വരവ് ചെലവ് കണക്കുകൾ ശേഖരിക്കുന്നു

കുവൈറ്റ് സിറ്റി:കു​വൈ​ത്തി​ൽ കു​ടും​ബ​ങ്ങ​ളു​ടെ വ​ര​വു​ചെ​ല​വ് ക​ണ​ക്കു​ക​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നായി സ​ർ​വേ ന​ട​ത്തു​ന്നു.വി​ദേ​ശി​ക​ൾ ഉ​ൾ​പ്പെ​ടെ മു​ഴു​വ​ൻ രാ​ജ്യ​നി​വാ​സി​ക​ളെ​യും പ​ങ്കെ​ടു​പ്പി​​ച്ചു​കൊ​ണ്ടു​ള്ള ദേ​ശ​വ്യാ​പ​ക സ​ർ​വേ​ക്കാ​ണ് സെ​ൻ​ട്ര​ൽ സ്​​റ്റാ​റ്റി​സ്​​റ്റി​ക്ക​ൽ ബ്യൂ​റോ തു​ട​ക്ക​മി​ട്ട​ത്.സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ആ​യ മു​ഴു​വ​ൻ രാ​ജ്യ​നി​വാ​സി​ക​ളും ഉ​ദ്യ​മ​ത്തോ​ട് സ​ഹ​ക​രി​ക്ക​ണ​മെന്നും സ​ർ​വേ​ക്കെ​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നും സെ​ൻ​ട്ര​ൽ സ്​​റ്റാ​റ്റി​സ്​​റ്റി​ക്ക​ൽ ബ്യൂ​റോ അ​സി​സ്​​റ്റ​ൻ​റ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി മു​നി​യ അ​ൽ ഖ​ബ​ന്ദി അ​ൽ ഖ​ബ​ന്ദി അ​ഭ്യ​ർ​ഥി​ച്ചു.2019,2020 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ഓ​രോ കു​ടും​ബ​ത്തി​നും ഉ​ണ്ടാ​കു​ന്ന വ്യ​ക്തി​ഗ​ത വ​രു​മാ​നം,ചെ​ല​വ് എ​ന്നി​വ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളാ​ണ് സ്​​റ്റാ​റ്റി​സ്​​റ്റി​ക്ക​ൽ ബ്യൂ​റോ ശേ​ഖ​രി​ക്കു​ന്നത്.

 

 

 

 

19 April 2024

Latest News