Fri , Apr 19 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കുവൈത്തിൽ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് പ്ര​തി​ഷേ​ധം

കുവൈത്ത് സിറ്റി:ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കു​വൈ​ത്തി​ലും പ്ര​തി​ഷേ​ധം ശ​ക്​​ത​മാ​വു​ന്നു.പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ഇ​ന്ത്യ​യൊ​ട്ടാ​കെ ന​ട​ന്നു​വ​രു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച്​ കു​വൈ​ത്തി​​ന്റെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ പ്ര​വാ​സി സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേപ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്നു.പ​രി​പാ​ടി​ക​ളി​ൽ ക​ക്ഷി രാ​ഷ്രീ​യ വ്യ​ത്യാ​സ​മി​ല്ലാ​തെ​യാ​ണ് പ്ര​വാ​സി​ക​ൾ പ​ങ്കാ​ളി​ക​ളാ​കു​ന്ന​ത്.വി​വി​ധ സം​ഘ​ട​ന​ക​ൾ സം​യു​ക്ത​മാ​യി ഡി​സം​ബ​ർ 26ന്​ ​അ​ബാ​സി​യ സെ​ൻ​ട്ര​ൽ സ്‌​കൂ​ളി​ൽ ബ​ഹു​ജ​ന പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.സി.​പി.​എം അ​നു​കൂ​ല സം​ഘ​ട​ന​യാ​യ ക​ല കു​വൈ​ത്തി​​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​ബാ​സി​യ​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ സം​ഗ​മ​ത്തി​ൽ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​കക്കിന് പേ​ർ പ​ങ്കെ​ടു​ത്തു.ഒ.​ഐ.​സി.​സി കു​വൈ​ത്ത് സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ കൂ​ടാ​യ്മ കെ.​പി.​സി.​സി സെ​ക്ര​ട്ട​റി ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.മു​സ്​​ലിം യൂ​ത്ത്‌ ലീ​ഗ്‌ ദേ​ശീ​യ സ​മി​തി അം​ഗം അ​ഡ്വ.ഷി​ബു മീ​രാ​ൻ മു​ഖ്യാ​തി​ഥി​യാ​വും.അ​തി​നി​ടെ സ്വ​ദേ​ശി​ക​ൾ​ക്കി​ട​യി​ലും ഇ​ന്ത്യ​യി​ലെ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്.ഇ​ന്ത്യ​ൻ മു​സ്​​ലിം​ക​ളെ റോ​ഹി​ങ്ക്യ​യി​ലെ അ​ഭ​യാ​ർ​ഥി​ക​ളെ പോ​ലെ അ​നി​ശ്ചി​ത​ത്വ​ത്തി​ലേ​ക്കു ത​ള്ളി​വി​ടാ​നു​ള്ള ഭ​ര​ണ​കൂ​ട നീ​ക്കം അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് കു​വൈ​ത്ത് പാ​ർ​ല​മെന്റ് മു​ഹ​മ്മ​ദ്​ ഹാ​യി​ഫ് അ​ൽ മു​തൈ​രി ട്വി​റ്റ​റി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.പ്ര​ശ്ന​ത്തി​​ന്റെ രാ​ഷ്​​ട്രീ​യ പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്ത്​ ലോ​ക മു​സ്​​ലിം സം​ഘ​ട​ന ഇ​ട​പെ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

19 April 2024