Thu , Apr 25 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദിയിൽ റിയാദ് സീസൺ ഫെസ്റ്റിവൽ ജനുവരി അവസാനം വരെ നീട്ടി

സൗദി അറേബ്യ:സൗദിയിലെ റിയാദില്‍ നടക്കുന്ന സീസണ്‍ ഫെസ്റ്റിവല്‍ ജനുവരി അവസാനം വരെ നീട്ടി.ഡിസംബര്‍ 15ന് അവസാനിക്കുന്ന തരത്തിലായിരുന്നു ഫെസ്റ്റിവല്‍ സജ്ജീകരിച്ചിരുന്നത്.എന്നാല്‍ വന്‍ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ജനറല്‍ എന്‍റര്‍ടെയിന്റ്മെന്റ് അതോറിറ്റി അറിയിച്ചു.സൗദി കിരീടാവകാശിയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് തീരുമാനം റിയാദിലെ 12 സ്ഥലങ്ങളിലായാണ് ലോകോത്തര വാണിജ്യ കലാ സാഹസിക പരിപാടികള്‍ നടക്കുന്നത്.എഴുപത് ലക്ഷത്തിലേറെ പേരാണ് ഇതിനകം ഫെസ്റ്റിവല്‍ സന്ദര്‍ശിക്കാനെത്തിയത്.

 

 

25 April 2024

Latest News