Tue , Oct 22 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദിയിൽ ഇനി സ്ത്രീകൾക്കും ഡ്രൈവിംഗ് പരിശീലനം

റിയാദ്:നി സ്ത്രീകൾക്കും അടുത്തവർഷത്തോടെ സൗദിയിലെ പുരുഷന്മാര്‍ക്കുള്ള ഡ്രൈവിംഗ് സ്‌കൂളുകളില്‍ പ്രവേശനം നല്‍കും.ഡ്രൈവിങ്ങില്‍ പരിശീലനത്തിനായി സ്ത്രീകളുടെ അപേക്ഷകള്‍ ദൈനംദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്.എല്ലാ അപേക്ഷകരേയും ഉള്‍ക്കൊള്ളാന്‍ സൗദിയില്‍ നിലവിലുള്ള വനിതാ ഡ്രൈവിംഗ് സ്‌കൂളുകള്‍ മതിയാവില്ല.പുരുഷന്മാരുടെ ഡ്രൈവിംഗ് സ്‌കൂളുകളില്‍ സ്ത്രീകള്‍ക്കുകൂടി പ്രവേശനം നല്‍കിയാല്‍ ഈ പ്രശ്നത്തിന് പരിഹാരമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.പുരുഷ ഡ്രൈവിംഗ് സ്‌കൂളുകളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നതും പരിശീലനം നല്‍കുന്നതും വിദഗ്ധരായ സ്ത്രീ പരിശീലകരുടെ മേല്‍നോട്ടത്തിലായിരിക്കും.സൗദി ദേശീയ ഡ്രൈവിംഗ് സ്‌കൂള്‍ സമിതി ഡയറക്ടര്‍ ഡോ. മഗ്ഫൂര്‍ ആല്‍ ബിഷര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

 

 

22 October 2024

Latest News