Fri , Apr 19 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ദുബായിലും അബുദാബിയിലും പാർക്കിങ് സൗജന്യം

യുഎഇ:നുസ്മരണ ദിനവും യു.എ.ഇ ദേശീയദിനവും പ്രമാണിച്ച് ഡിസംബർ ഒന്നു മുതൽ മൂന്നു വരെ ദുബായിലും അബുദാബിയിലും പാർക്കിങ് സൗജന്യം.അവധി ദിവസങ്ങളിലും പൊതു ഗതാഗത സംവിധാനങ്ങൾ ഏറെക്കുറെ പതിവു പോലെ പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.ദുബായിലെ ബഹുനില പാർക്കിങ് നിലയങ്ങൾ കൂടാതെയുള്ള പാർക്കിങ് കേന്ദ്രങ്ങളിലാണ് സൗജന്യമായി വാഹനങ്ങളിടാനാവുക.നവംബർ 30ന് ശനിയാഴ്ച പാർക്കിങ് സൗജന്യം ലഭ്യമായിരിക്കില്ലെന്ന് റോഡ് ഗതാഗത അതോറിറ്റി പ്രത്യേകം ഓർമപ്പെടുത്തിയിട്ടുണ്ട്.അബുദാബിയിൽ ഡിസംബർ ഒന്നിന് ആരംഭിക്കുന്ന പാർക്കിങ് സൗജന്യം നാലാം തീയതി രാവിലെ 8 വരെ തുടരും.പിന്നീട് ചാർജ് ഈടാക്കുമെന്ന് ഇൻറഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെൻറർ വ്യക്തമാക്കി.നിരോധിതമോ അനുമതി ഇല്ലാത്തതോ ആയ ഇടങ്ങളിൽ പാർക്കിങ് ഒരു കാരണവശാലും അനുവദിക്കുന്നതല്ല.

 

 

 

 

 

19 April 2024

Latest News