Thu , Apr 25 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

മഹ ചുഴലി കൊടുങ്കാറ്റ്;ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ കേന്ദ്രങ്ങൾ

മ​സ്​​ക​ത്ത്:മ​ഹ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​​ന്റെ പ​രോ​ക്ഷ ഫ​ല​മാ​യി ബു​ധ​നാ​ഴ്​​ച ഒ​മാ​നി​ൽ മ​ഴ​ക്ക്​ സാ​ധ്യ​ത​യുണ്ടെന്ന് ​കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു.​ബു​ധ​നാ​ഴ്​​ച വ​രെ ക​ട​ലും പ്ര​ക്ഷു​ബ്​​ധ​മാ​യി​രി​ക്കും.അ​ൽ വുസ്ത,തെക്ക​ൻ ശ​ർ​ഖി​യ തീ​ര​ങ്ങ​ളി​ലാ​ണ്​ മ​ഴ​ക്കു​ സാ​ധ്യ​ത ഉള്ളത്.അറബിക്കടലിൽ മൂന്ന് മീറ്റർ മുതൽ നാല് മീറ്റർ വരെ ഉയരത്തിലും തിരമാലകൾ ഉയരാനുള്ള സാധ്യതയും ഉണ്ടെന്നാണ് റിപ്പോർട്ട്.കാ​റ്റി​​ന്റെ കേ​ന്ദ്ര​ഭാ​ഗ​ത്തി​ന്​ മ​ണി​ക്കൂ​റി​ൽ 175 കി​ലോ​മീ​റ്റ​ർ വ​രെ​യാ​ണ്​ വേ​ഗം.ഒ​മാ​നി​ലെ മ​സീ​റ ദ്വീ​പി​ൽ​നി​ന്ന്​ 620 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ്​ കാ​റ്റിന്റെ സ്​​ഥാ​നം.പ​ടി​ഞ്ഞാ​റ്​/​വ​ട​ക്കു​പ​ടി​ഞ്ഞാ​റ്​ ദി​ശ​യി​ലാ​ണ്​ സ​ഞ്ചാ​രം.തി​ങ്ക​ളാ​ഴ്​​ച രാ​ത്രി​യോ​ടെ ‘മ​ഹ’ കൂ​ടു​ത​ൽ ശ​ക്തി​യാ​ർ​ജി​ക്കും.ഇ​റാ​ൻ തീ​ര​ത്തു​നി​ന്നു​ള്ള ന്യൂ​ന​മ​ർ​ദ​പാ​ത്തി​യു​ടെ ഫ​ല​മാ​യി ചൊ​വ്വാ​ഴ്​​ച ഇ​ന്ത്യ​ൻ തീ​ര​ത്തേ​ക്കു​ത​ന്നെ ദി​ശ​മാ​റാ​നാ​ണ്​ സാ​ധ്യ​ത.ദി​ശ​മാ​റി​യ​ശേ​ഷം ഇ​ന്ത്യ​ൻ തീ​ര​ത്തേ​ക്കു​ള്ള യാ​ത്ര​യി​ൽ കാ​റ്റ്​ ദു​ർ​ബ​ല​മാ​വു​ക​യും ചെ​യ്യു​മെന്ന്​ ഒ​മാ​ൻ കാ​ലാ​വ​സ്​​ഥ കേ​ന്ദ്രം വ​ക്താ​വ്​ അ​റി​യി​ച്ചു.താ​ഴ്​​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക്​ ക​ട​ൽ ക​യ​റാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലിക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

 

 

25 April 2024

Latest News