Tue , Oct 22 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കുവൈത്തിൽ നിന്നുള്ള ഫ്ലൈ ദുബായ് സർവീസുകൾ ഒന്നാം ടെർമിനലിലേക്ക് മാറ്റുന്നു

കുവൈത്ത്:കുവൈത്തിൽ നിന്നുള്ള ഫ്ലൈ ദുബായ് സർവീസുകൾ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലേക്ക് മാറ്റുന്നു.നിലവിൽ ഫ്ലൈ ദുബായ് സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്ന സഅദ് അബ്ദുള്ള ടെർമിനലിൽ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാലാണ് ഡിസംബർ പതിനഞ്ചു മുതൽ പ്രധാന ടെര്‍മിനലിലേക്കു മാറുന്നതെന്ന് അധികൃതർ അറിയിച്ചു.ഡിസംബർ 15 രാവിലെ 8.35 നാണു ടെർമിനൽ ഒന്നിൽ നിന്നുള്ള ആദ്യ സർവീസ്.ഒന്നാം ടെർമിനലിലെ സോൺ നാലിൽ ആണ് യാത്രക്കാർ ചെക്ക് ഇൻ ചെയ്യേണ്ടതെന്നും ഫ്ലൈ ദുബായ് അറിയിച്ചു.

 

 

 

 

 

22 October 2024

Latest News