Thu , Mar 28 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സ്‌പേസ് ജെറ്റ് ഇനി റാസൽഖൈമയിൽ നിന്ന് ഡൽഹിയിലേക്ക് പറക്കും

റാസൽഖൈമ:റാസൽഖൈമയിൽ നിന്ന് ഡൽഹിയിലേക്ക് സർവീസുമായി ഇന്ത്യൻ വിമാന കമ്പനിയായ സ്‌പേസ് ജെറ്റ്.റാസൽഖൈമ കേന്ദ്രമായി ചെലവുകുറഞ്ഞ വിമാന കമ്പനി വരുന്നത് യാത്രക്കാർക്ക് ഏറെ ഗുണകരമാകുമെന്നും കമ്പനി വ്യക്തമാക്കി.റാസൽഖൈമയിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാനും സ്‌പേസ് ജെറ്റിെൻറ വരവോടെ സാധിക്കുമെന്ന് റാസൽഖൈമ സിവിൽ ഏവിയേഷൻ വകുപ്പ് ഡയറക്ടർ ശൈഖ് സാലിം ബിൻ സുൽത്താൻ ആൽ ഖാസ്മി പറഞ്ഞു.പ്രതിവാരം അഞ്ച് സർവീസുകളായിരിക്കും ഡൽഹിയിൽ നിന്ന് റാസൽഖൈമയിലേക്ക് സ്പൈസ് ജെറ്റിനുണ്ടാവുക.റാസൽഖൈമ അന്താരാഷ്ട്ര വിമാനത്താവളവുമായി സ്പൈസ് ജെറ്റ് ഇതു സംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു.ഡിസംബറിൽ സർവീസിന് തുടക്കം കുറിക്കും.ഗൾഫ് മേഖലയിൽ ചെലവു കുറഞ്ഞ പുതിയ വിമാന കമ്പനിക്ക് സ്പൈസ് ജെറ്റ് അപേക്ഷ നൽകിയതായും അനുമതി ലഭിച്ചാൽ അടുത്ത വർഷം തന്നെ സർവീസ് ആരംഭിക്കുമെന്നും സ്പൈസ് ജെറ്റ് അധികൃതർ വെളിപ്പെടുത്തി.

 

 

 

 

28 March 2024

Latest News