Fri , Apr 04 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

യുഎഇയ്ക്ക് ചൈന വിഷൻ 2030

അബുദാബി:അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ചൈന സന്ദർശനത്തിന്റെ തുടർച്ചയായി യു.എ.ഇ ചൈന വിഷൻ 2030 നു രൂപം നൽകി.2030ഓടെ യു.എ.ഇയും ചൈനയും തമ്മിലുള്ള വാണിജ്യ ഇടപാടുകൾ 200 ബില്യൺ യുഎസ് ഡോളറിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.നിലവിൽ പ്രതിവർഷം 60ബില്യൺ യു.എസ് ഡോളറിന്റെ ഇടപാടുകളാണ് യു.എ.ഇയും ചൈനയും തമ്മിൽ ഉള്ളത്.

ത്തു വർഷത്തിൽ ഇതിന്റെ മൂന്നു മടങ്ങിലധികം ഇടപാടുകൾക്ക് കരുത്ത് പകരുംവിധത്തിലുള്ള ഉടമ്പടികളാണ് ചൈന പ്രസിഡന്റ് ഷി.ജിൻപിങ്ങിന്റെയും ശൈഖ് മുഹമ്മദിന്റെയും സാന്നിധ്യത്തിൽ യു.എ.ഇ ചൈനീസ് പ്രതിനിധിസംഘം ഒപ്പുവെച്ചത്.യു.എ.ഇയുടെ ഏറ്റവും വലിയ രണ്ടാമത്തെ വാണിജ്യപങ്കാളി രാഷ്ട്രീയമായ ചൈനയുമായി വരും വർഷങ്ങളിൽ ക്രിയാത്മകവും പ്രായോഗികവുമായ വൻ പദ്ധതികളാണ് അണിയറയിലുള്ളതെന്നു ചൈനയിലെ യു.എ.ഇ സ്ഥാനപതി ഡോ.അലി ഒബൈദ് അൽ ദാഹിരി പറഞ്ഞു.

 

 

4 April 2025

Latest News