Tue , Oct 22 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

യാത്രക്കാരുടെ തിരക്ക് നിയന്ത്രിച്ചുകൊണ്ട് ഹമദ് വിമാനത്താവളം

ദോഹ:യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാന്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.അവധി ആഘോഷിക്കാന്‍ രാജ്യത്തിന് പുറത്തേക്ക് പോകുന്നവരുടേയും ആഘോഷങ്ങളിലും ഫിഫ ക്ലബ്ബ് ഫുട്ബോള്‍ ഫൈനല്‍ ത്സരങ്ങള്‍ കാണാന്‍ രാജ്യത്തിനകത്തേക്കും എത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ക്രമീകരണങ്ങൾ.18 വയസ്സിന് മുകളിലുള്ള,ഖത്തര്‍ ഐഡിയുള്ളവര്‍ രാജ്യത്തേക്ക് വരാനും പോകാനും ഇ-ഗേറ്റുകള്‍ ഉപയോഗിക്കണം.ചെക്ക് ഇന്‍ കിയോസ്‌കുകളിലൂടെ ചെക്ക് ഇന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം.സ്വയം സേവന ബാഗ് ഡ്രോപ്പുകളും പ്രയോജനപ്പെടുത്തണം. യാത്രക്കാര്‍ക്ക് HIAQatar എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെ വിമാനത്തിന്റെ സ്റ്റാറ്റസ്,ബാഗേജ് ക്ലെയിം,സമയം,ബോര്‍ഡിങ് ഗേറ്റിലേക്കുള്ള വഴികള്‍,ഖത്തര്‍ ഡ്യൂട്ടി ഫ്രീയുടെ ഓഫറുകള്‍ തുടങ്ങിയവ അറിയാം.

22 October 2024

Latest News