Tue , Mar 19 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

വേനലാഘോഷങ്ങൾക്ക് വെള്ളിയാഴ്ച സമാപനം

ദോഹ:വിസ്മയ കാഴ്ചകൾ ഒരുക്കിയ 'സമ്മർ ഇൻ ഖത്തർ'വേനലാഘോഷം വെള്ളിയാഴ്ച സമാപിക്കും.ഖത്തർ ദേശിയ ടൂറിസം കൗൺസിലാണ്‌ വേനലാഘോഷത്തിനു ചുക്കാൻ പിടിക്കുന്നത്.ജൂൺ 4 നു തുടക്കമിട്ട രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ വിനോദ,ഷോപ്പിംഗ് മേളയാണിത്.ഷോപ്പിംഗ് മാളുകൾ മുതൽ റസ്റ്റോറന്റുകൾ,പഞ്ചനക്ഷത്ര ഹോട്ടലുകൾ വരെയും വേനലാഘോഷത്തിൽ പങ്കെടുക്കുന്നുണ്ട്.ജൂലൈ പകുതിയിൽ നഗരി അടച്ചെങ്കിലും ചെറിയ ഇടവേളയ്‌ക്കു ശേഷം കൂടുതൽ കാഴ്ചകളുമായി ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീണ്ടും തുറന്നത്.വെർച്വൽ റിയാലിറ്റി ഗെയിം സോണുകൾ മുതൽ ഫാഷൻ വിപണിയിൽ വരെ വലിയ സന്ദർശന തിരക്കാണ്.വേനലാഘോഷം വെള്ളിയാഴ്ച സമാപിക്കുമെങ്കിലും വിനോദ നഗരി 23 വരെ പ്രവർത്തിക്കും.

 

19 March 2024

Latest News