Fri , Mar 29 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഖത്തറിൽ ഗാർഹിക തൊഴിലാളികളുടെ എക്സിറ് പെർമിറ്റ് ഒഴിവാക്കുന്നു

ദോഹ:ഖ​ത്ത​റി​ൽ പൂ​ർ​ണ​മാ​യും എ​ക്​​സി​റ്റ്​ പെർമിറ്റ് നിർത്തലാക്കുന്നു.തൊ​ഴി​ൽ നി​യ​മ​ത്തി​ന്റെ പ​രി​ധി​യി​ൽ​പെ​ടാ​ത്ത ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക​ട​ക്ക​മു​ള്ള എ​ക്സി​റ്റ് പെ​ർ​മി​റ്റ് ഒഴിവാക്കുമെന്ന് തൊ​ഴി​ൽ സാ​മൂ​ഹി​ക​കാ​ര്യ മന്ത്രി യൂ​സു​ഫ് മു​ഹ​മ്മ​ദ് അ​ൽ ഉ​ഥ്മാ​ൻ ഫ​ക്റു പ​റ​ഞ്ഞു.​​തൊ​ഴി​ല്‍ നി​യ​മ​ത്തി​​ന്റെ പ​രി​ധി​യി​ല്‍ ഉ​ള്‍പ്പെ​ടാ​ത്ത ഏ​താ​നും വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള പ്ര​വാ​സി​ക​ളു​ടെ എ​ക്സി​റ്റ് ന​ട​പ​ടി​ക​ളും നി​യ​ന്ത്ര​ണ​വും സം​ബ​ന്ധി​ച്ച ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ ക​ര​ട് തീ​രു​മാ​ന​ത്തി​നാ​ണ്​ അം​ഗീ​കാ​രം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.എ​ക്സി​റ്റ് പെ​ർ​മി​റ്റ് ഒ​ഴി​വാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ക​ര​ട് നി​യ​മ​ത്തി​ന്​ മ​ന്ത്രി​സ​ഭ ക​ഴി​ഞ്ഞ ദി​വ​സം അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു.നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തോ​ടെ എ​ക്സി​റ്റ് പെ​ർ​മി​റ്റ് രാ​ജ്യ​ത്തു​നി​ന്ന്​ പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​കും.

29 March 2024

Latest News