Tue , Apr 23 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

അ​ഴി​മ​തി കു​റ​ഞ്ഞ രാ​ജ്യ​മെ​ന്ന പ​ദ​വി വീ​ണ്ടും യു.​എ.​ഇ​ക്ക്

ദുബായ്:​ശ്ചി​മേ​ഷ്യ​യി​ലെ ഏ​റ്റ​വും അ​ഴി​മ​തി കു​റ​ഞ്ഞ രാ​ജ്യ​മെ​ന്ന പ​ദ​വി വീ​ണ്ടും യു.​എ.​ഇ​ക്ക് സ്വന്തം.​ട്രാൻ​സ്പ​ര​ൻ​സി ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ത​യാ​റാ​ക്കി​യ അ​ഴി​മ​തി അ​നു​ഭ​വ സൂ​ചി​ക​യി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കു​ന്ന​ത്.ഖ​ത്ത​ർ ര​ണ്ടാം സ്​​ഥാ​നം നേ​ടി.ആ​ഗോ​ള പ​ട്ടി​ക​യി​ൽ 71 പോയിന്റോടെ യു.​എ.​ഇ 21ാം സ്​​ഥാ​ന​ത്താ​ണ്.ഖ​ത്ത​ർ 30ാമ​താ​ണ്.സൗ​ദി 50ാം സ്​​ഥാ​നം നേ​ടി​യ​പ്പോ​ൾ ഒ​മാ​ൻ 56ാമ​തെ​ത്തി.യ​മ​നും സിറിയയുമാണ് പി​ന്നി​ൽ.ആ​ഗോ​ള​ത​ല​ത്തി​ൽ ഡെ​ൻ​മാ​ർ​ക്കും ന്യൂ​സി​ല​ൻ​ഡും ഒ​ന്നാം സ്​​ഥാ​നം നേ​ടി​യ​പ്പോ​ൾ ഇ​ന്ത്യ 80ാമ​താ​ണ്.സൊ​മാ​ലി​യ​യാ​ണ്​ ഏ​റ്റ​വും പി​ന്നി​ൽ.

 

 

23 April 2024

Latest News