Sat , Apr 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കുവൈറ്റിൽ വിസകച്ചവടം തടയുന്നതിനായി കടകളിൽ പരിശോധന

കുവൈറ്റ്:വി​സ​ക്ക​ച്ച​വ​ടം ത​ട​യു​ന്ന​തി​ന്​ ഫ​ര്‍വാ​നി​യ ഗ​വ​ര്‍ണ​റേ​റ്റി​ലെ അ​ട​ച്ചി​ട​പ്പെ​ട്ട ക​ട​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു മാ​ന്‍പ​വ​ര്‍ അ​തോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി.ഇ​ത്ത​രം അ​ട​ച്ചി​ട്ട ക​ട​ക​ളി​ലെ ലൈ​സ​ന്‍സു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് വി​സ​യെ​ടു​ത്ത്​ വി​വി​ധ ക​മ്പ​നി​ക​ളി​ല്‍ തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി ചെ​യ്യു​ന്ന വി​വ​രം സ​മി​തി​ക്ക്​ ല​ഭി​ച്ചി​രു​ന്നു.ലൈ​സ​ന്‍സു​ള്ള ക​ട​ക​ളിൽ 53 എണ്ണം പ്ര​വ​ര്‍ത്ത​ന​ര​ഹി​ത​മെ​ന്ന്​ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി.ഈ സ്ഥാ​പ​ന​ങ്ങ​ളി​ല്‍നി​ന്ന് 795 തൊ​ഴി​ലാ​ളി​ക​ള്‍ക്ക്​ വി​സ ന​ല്‍കി​യി​രു​ന്നെ​ന്ന്​ അ​ധി​കൃ​ത​ര്‍
വ്യ​ക്ത​മാ​ക്കി. ഫ​ര്‍വാ​നി​യ കോ​​പ​റേ​റ്റി​വ് സൊ​സൈ​റ്റി കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു സം​ഘം പരിശോധന നടത്തിയത്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഫ​ര്‍വാ​നി​യ ഗ​വ​ര്‍ണ​റേ​റ്റി​ലെ മു​ഴു​വ​ന്‍ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും പി​ന്നീ​ട് എ​ല്ലാ ഗ​വ​ര്‍ണ​റേ​റ്റ് കേ​ന്ദ്രീ​ക​രി​ച്ചും പ​രി​ശോ​ധ​ന വ്യാ​പി​പ്പി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ര്‍ അ​റിയിച്ചു.

 

27 April 2024

Latest News