Tue , Sep 26 , 2023

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സമാജം പലഹാരമേള ശനിയാഴ്ച

മനാമ:ഹ്റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷ പരിപാടിയായ ശ്രാവണത്തിന് തുടക്കം കുറിച്ചു കൊണ്ട് ഞായറാഴ്ച നടത്തുവാൻ നിശ്ചയിച്ചിരുന്ന പലഹാര മേള,അവധി പ്രമാണിച്ച്  ഒരു ദിവസം മുന്നേ ആഗസ്റ്റ് 31 ശനിയാഴ്ചയിലേക്ക് മാറ്റിയതായി  സമാജം ഭാരവാഹികൾ അറയിച്ചു.
ഴയകാല അടുക്കള വിഭവങ്ങളും,കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ തനത് രുചികളുടെ പ്രതിഫലനവുമായി നടക്കുന്ന പലഹാര മേളയിൽ  പ്രശസ്ത ടെലിവിഷൻ അവതാരകനും മാന്ത്രികനുമായ രാജ്കലേഷ് മുഖ്യ അതിഥിയായി പങ്കെടുക്കും.വ്യത്യസ്ഥങ്ങളായ നിരവധി ഓണവിഭവങ്ങളുമായി ശനിയാഴ്ച വൈകുന്നേരം നാല് മണി മുതൽ പലഹാര മേള ആരംഭിക്കും.

26 September 2023

Latest News