Sat , Jul 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഹിജ്റ പുതുവർഷാവധി പ്രമാണിച്ച് ആർ.ടി.ഐ സേവനങ്ങളുടെ സമയപരിധിയിൽ മാറ്റം

ദുബായ്:ഹിജ്‌റ പുതുവർഷം പ്രമാണിച്ചുള്ള  അവധിയായതിനാൽ സെപ്റ്റംബർ ഒന്നിന് ഞായറാഴ്ച ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി(ആർ.ടി.ഐ)യുടെ പൊതുവാഹനങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുമെന്ന് അധികൃതർ അറിയിച്ചു.എന്നാൽ ഉമ്മുൽ റമൂലിലെ സ്മാർട്ട് കസ്റ്റമർ ഹാപ്പിനെസ് സെന്ററുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നതായിരിക്കും.മെട്രോ റെഡ് ലൈൻ രാവിലെ  അഞ്ചുമണി മുതൽ രാത്രി 12 വരെ പ്രവർത്തിക്കും.ട്രാം സേവന സമയം വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ രാത്രി ഒരുമണിവരെയും ആയിരിക്കും.ഗോൾഡ് സൂക്ക് ഉൾപ്പെടെയുള്ള പ്രധാന ബസ് സ്റ്റേഷനുകൾ എല്ലാം രാവിലെ 4.25 മുതൽ രാത്രി 1 മണിവരെയുമായിരിക്കും.കൂടാതെ,മൾട്ടി ലെവൽ പാർക്കിങ് ടെർമിനലുകൾ ഒഴികെയുള്ള എല്ലാ പെയ്ഡ് പാർക്കിങ് സോണുകളും അവധിദിനത്തിൽ സൗജന്യമായിരിക്കുമെന്നും അധികൃതർ അറിയിച്ചു.

 

 

27 July 2024

Latest News