Thu , Jul 02 , 2020

സമാജം സൗജന്യ വിമാന യാത്രക്ക് അപേക്ഷകൾ ക്ഷണിക്കുന്നു .... | പഠനം രസകരമാക്കി ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിലെ കുരുന്നുകൾ | സംസ്കൃതി ബഹ്‌റിനും, കേരള സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷനും ചേർന്ന്ചാർട്ടേർഡ് ചെയ്ത വിമാനം കൊച്ചിയിലേക്ക് പറന്നു | ഇന്ത്യൻ ക്ലബ് ബഹ്‌റൈനിൽ വീണ്ടും ചരിത്രം സൃഷ്ടിച്ചു. | കൊച്ചിൻ കലാഭവൻ ബഹറിൻ ഫ്രാഞ്ചൈസി ഐമാക് ബഹറിൻ മീഡിയ സിറ്റി -ക്ക്...സമ്മർ ക്ലാസുകൾ ആരംഭിക്കുന്നു .. | നിർധനർക്ക് സമാജം സൗജന്യ വിമാനയാത്രയൊരുക്കുന്നു | ഹ്രസ്വചിത്രം ഫോഗ് റീലിസിനൊരുങ്ങുന്നു | ജൂൺ 20: ഇന്ത്യൻ സോഷ്യൽ ഫോറം വഞ്ചന ദിനം ആചരിക്കുന്നു . | കോവിഡ് പരിശോധന - ഒഐസിസി ഹൈകോടതിയിലേക്ക് | ട്രംപറ്റിന്റെ സ്വരങ്ങളാൽ തീർത്ത പോളിന്റെ  പുഞ്ചിരിയെ അയവിറക്കി സംഗീത ലോകം |

ജുബൈൽ മലയാളി സമാജം യാത്രയയപ്പ് നൽകി

ജുബൈൽ:പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന ജുബൈൽ മലയാളി സമാജം ജോയിൻ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ച ബിനോമോന് ഇന്ന് കൂടിയ ജനറൽ ബോഡി യോഗത്തിൽ വെച്ച് യാത്രയയിപ്പു നൽകി.പ്രസിഡന്റ് തോമസ് മാത്യു മാമ്മൂടൻ അദ്ധ്യക്ഷനായ യോഗത്തിൽ ബൈജു അഞ്ചൽ സ്വാഗതവും എബി ജോൺ ചെറുവക്കൽ, ബെൻസി ആംബ്രോസ്,റോബിൻസൺ,ഫൈസൽ ചങ്ങനാശ്ശേരി,ജോസഫ് മാത്യൂ,ആശ ബൈജു,സരിത,സനാ ഫൈസൽ,ജൂലി എബി എന്നിവർ ആശംസകൾ നേർന്നു കുഞ്ഞിക്കോയ താനൂർ,മനോജ് ടി.ആർ,നജീബ് വക്കം,വിൽ‌സൺ,ഷിഹാബ് കിച്ചേരി,ഹംസക്കോയ പൊന്നാനി എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.യോഗത്തിൽ ബിബി രാജേഷ് നന്ദി പ്രകാശിപ്പിച്ചു.

2 July 2020

Latest News