Sat , Apr 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

മസ്കത്തിൽ ഇ-വിസ നിയമത്തിൽ മാറ്റമില്ലെന്ന് ആർ.ഒ.പി

മ​സ്​​ക​ത്ത്​:രാ​ജ്യ​ത്തെ ഇ-​വി​സ സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ മാ​റ്റ​മു​ണ്ടാ​യ​താ​യി അ​ന്താ​രാ​ഷ്​​ട്ര മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന വാ​ർ​ത്ത​ക​ൾ വാ​സ്​​ത​വ വി​രു​ദ്ധ​മാ​ണെ​ന്ന്​ റോ​യ​ൽ ഒ​മാ​​​ൻ പൊ​ലീ​സ്​ പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു.അ​യ​ൽ രാ​ജ്യ​ത്തു​നി​ന്ന്​ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ഇം​ഗ്ലീ​ഷ്​ ദി​ന​പ​ത്ര​ത്തി​ലാ​ണ്​ ഒ​മാ​നി എ​ൻ​ട്രി വി​സ നി​യ​മ​ത്തി​ൽ ചി​ല മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യ​താ​യ റി​പ്പോ​ർ​ട്ട്​ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.വി​സ അ​നു​വ​ദി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച നി​ല​വി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ ഒ​രു മാ​റ്റ​വും വ​രു​ത്തി​യി​ട്ടി​ല്ല.ഒ​മാ​ൻ സ​ന്ദ​ർ​ശി​ക്കു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക്​ ഒ​മാ​ൻ അ​തി​ർ​ത്തി പോ​സ്​​​റ്റു​ക​ളി​ൽ ഓ​ൺ അ​റൈ​വ​ൽ വി​സ ല​ഭി​ക്കും. എ​ന്നി​രു​ന്നാ​ലും ഇ-​വി​സ എ​ടു​ക്കു​ന്ന​താ​കും ന​ല്ല​ത്.ഇ-​വി​സ എ​ടു​ക്കു​ന്ന​തു​വ​ഴി പ​ണ​വും സ​മ​യ​വും ലാ​ഭി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും റോ​യ​ൽ ഒമാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു.ഇ-​വി​സ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ https://evisa.rop.gov.om എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ല​ഭി​ക്കും.

 

 

 

27 April 2024

Latest News