Tue , Oct 22 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദിയിൽ വിദ്യാഭ്യാസ വക്താവായി വനിത

റിയാദ്:സൗദിയിൽ പൊതുവിദ്യാഭ്യാസ വക്താവായി ആദ്യ വനിത ഇബ്തിഷാം അൽ ഷഹ്രി.വിദ്യാഭ്യാസ മന്ത്രി ഡോ.ഹമദ് അൽ ഷെയ്ഖ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.17 വർഷമായി അധ്യാപന രംഗത്തുണ്ട് ഇബ്തിഷാം അൽ ഷഹ്രി.അമേരിക്കയിൽനിന്ന് സ്കോളർഷിപ്പോടെ ഉന്നത വിദ്യാഭ്യാസം നേടിയിട്ടുണ്ട്.നിരവധി രാജ്യാന്തര  സമ്മേളനങ്ങളിലും ഫോറങ്ങളിലും പങ്കെടുത്ത അനുഭവവും പുതിയ തസ്തികയ്ക്ക് മുതൽക്കൂട്ടാകും.കിഴക്കൻ പ്രവിശ്യയിലെ വിദ്യാലയങ്ങളുടെ മേൽനോട്ട ചുമതലയിലായിരുന്ന ഷഹ്രി ഇനി പൊതുവിദ്യാഭ്യാസ മേഖലയിലെ ആറ് ദശലക്ഷം വിദ്യാർഥികളുടെയും അധ്യാപകരുടെയും ഉത്തരവാദിത്തം കൂടി വഹിക്കും.

22 October 2024

Latest News