Fri , Apr 04 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

എണ്ണ വിലയിടിവിൽ പുതിയ നികുതികൾ ഏർപ്പെടുത്താൻ ഗൾഫ് രാജ്യങ്ങൾ

ദുബായ്:ണ്ണവിലയിൽ ഉണ്ടായ ഇടിവിൽ വലിയ മാറ്റങ്ങളൊന്നും ഇല്ലാത്ത സാഹചര്യത്തിൽ പുതിയ നികുതി ഏർപ്പെടുത്താൻ ഗൾഫ് സഹകരണ കൗൺസിലിലെ(ജി.സി.സി)യു.എ.ഇ അടക്കമുള്ള രാജ്യങ്ങൾ തയ്യാറെടുക്കുന്നു.ബജറ്റുമായും എണ്ണവിലയുമായും തട്ടിച്ചുനോക്കുമ്പോൾ ജി.സി.സി.സർക്കാരുകൾക്ക് പുതിയ നികുതിനിരക്കുകൾ ഏർപ്പെടുത്താതെപറ്റില്ലെന്നാണ് വിലയിരുത്തൽ.കുവൈത്തിൽ ആദ്യം കോർപ്പറേറ്റ് മേഖലയിലും പിന്നീട് ആദായനികുതിമേഖലയിലുമായിരിക്കും നികുതിപരിഷ്കരണം.എന്നാൽ
മറ്റുവരുമാനസ്രോതസ്സുകളിൽനിന്നുള്ള നേട്ടങ്ങൾകൂടി വിലയിരുത്തിയശേഷമായിരിക്കും നടപടികൾ കൈകൊള്ളുകയുള്ളു.എണ്ണവിലയിൽ ഉടനെയൊന്നും മാറ്റമുണ്ടാകില്ലെന്ന വിലയിരുത്തലിലാണ് അധികവരുമാനം കണ്ടെത്തുന്നതിനായി പുതിയ നികുതികൾ ഏർപ്പെടുത്തുന്നത്.സ്വത്തുൾപ്പെടെയുള്ള വസ്തുവകകൾക്കുപുറമേ കോർപ്പറേറ്റ് മേഖലയിലും പുതിയ നികുതികൾ ബാധകമാകും.

 

 

4 April 2025

Latest News