Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഹമദ് വിമാനത്താവളത്തിൽ യാത്രക്കാരുടെ വൻ വർദ്ധനവ്

ദോഹ: വര്‍ഷം ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയത് 1.07 കോടി യാത്രക്കാര്‍.മുന്‍ വര്‍ഷത്തെ കണക്കനുസരിച്ച് 10.71 ശതമാനമാണ് വര്‍ധന.ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ വന്നുപോയ വിമാനങ്ങളുടെ എണ്ണം 60,135 ആണ്.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 5.44 ശതമാനമാണ് വര്‍ധന.തിരക്കേറിയ സമയങ്ങളില്‍ 6,000 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള നൂതന സാങ്കേതികവിദ്യയുള്ള സുരക്ഷാ കൗണ്ടറുകളാണ് വിമാനത്താവളത്തിലുള്ളത്.2 ഓളം സെല്‍ഫ് ചെക്ക് ഇന്‍ മെഷീനുകളും 12 സെല്‍ഫ് സെല്‍ഫ് ബാഗ് കിയോസ്‌കുകള്‍ തുടങ്ങിയ സ്മാര്‍ട് സംവിധാങ്ങളാണുള്ളത്.അതുകൊണ്ടുതന്നെ 95 ശതമാനം ട്രാന്‍സ്ഫര്‍ യാത്രക്കാര്‍ക്കും പരമാവധി 5 മിനിറ്റ് മാത്രമേ ക്യൂവില്‍ നില്‍ക്കേണ്ടതായുള്ളു.നിലവില്‍ ഖത്തര്‍ എയര്‍വേയ്‌സിന്റെ 250 വിമാനങ്ങളാണ് 160 നഗരങ്ങളിലേക്കായി ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്തുന്നത്.

21 November 2024

Latest News