Wed , May 21 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഷാർജ-കോഴിക്കോട് വിമാനം 12 മണിക്കൂർ വൈകുന്നു

ഷാർജ:ഷാർജ-കോഴിക്കോട് വിമാനം 12 മണിക്കൂറിൽ ഏറെയായി വൈകുന്നു.ഇന്നലെ രാത്രി തിരിക്കേണ്ട എ.ഐ 998 വിമാനം ഇപ്പോഴും ഷാർജയിൽ തുടരുന്നു.സാങ്കേതിക തകരാറിനെ തുടർന്ന് യാത്രക്കാരെ തിരിച്ചിറക്കുകയായിരുന്നു.യാത്രക്കാരെ രാത്രി ഹോട്ടലിലേക്ക് മാറ്റി. അടിയന്തിര യാത്രക്കാരെ ദുബൈ വഴി നാട്ടിലേക്ക് അയച്ചു.തകരാർ പരിഹരിക്കാൻ ഇനിയും മണിക്കൂറുകൾ എടുക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.യു.എ.ഇ സമയം വൈകീട്ട് ഏഴ് മണിയോടെ വാരാണാസിയില്‍ നിന്നെത്തുന്ന എയര്‍ഇന്ത്യ വിമാനത്തിലാണ് തകരാറിലായ വിമാനത്തിന്റെ അറ്റക്കുറ്റപ്പണികള്‍ക്ക് വേണ്ട സാധനങ്ങള്‍ എത്തുന്നത്.അതിന് ശേഷം യാത്ര തിരിക്കാമെന്നാണ് എയര്‍ഇന്ത്യ യാത്രക്കാരെ അറിയിക്കുന്നത്.ഇന്നലെ രാത്രി 1.05ന് കോഴിക്കോട്ടോക്ക് പുറപ്പടേണ്ട വിമാനമാണിത്.ഏകദേശം 198 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.ഇതില്‍ 60ലധികം യാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 

 

 

 

 

21 May 2025