Fri , Apr 04 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

വെസ്കോ മലയാളി അസോസിയേഷൻ നാലാമത് ചികിത്സാ സഹായം കൈമാറി

ദമാം:സൗദി അറേബ്യയിലെ ദമാം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വെസ്കോ മലയാളി അസോസിയേഷൻ  2019 - 2020 പ്രവർത്തന വർഷത്തെ നാലാമത് ചികിത്സാ സഹായം നൽകി.രണ്ടു വൃക്കകളും തകരാറിലായ തിരുവനന്തപുരം പൂന്തുറ സ്വദേശി ജയചന്ദ്രനാണ് ഇത്തവണത്തെ വെസ്കോ മലയാളി അസോസിയേഷന്റെ ചികിത്സ സഹായം ലഭിച്ചത്.വിദേശത്തായിരുന്ന ജയചന്ദ്രൻ 8 വർഷമായി വൃക്ക സംബദ്ധമായ ചികിത്സ തേടുന്ന ആളാണ്.ചികിത്സാസഹായം ഡബ്ല്യൂ.എം.എ എക്സിക്യൂട്ടീവ് അംഗം വിജോയിൽ നിന്ന് ജയചന്ദ്രന് വേണ്ടി നാഗേന്ദ്രൻ ഏറ്റുവാങ്ങി.ഡബ്ല്യൂ.എം.എ അംഗങ്ങളായ ഖജാൻജി സാജു,അജിത്കുമാർ,അനീഷ് എന്നിവർ പങ്കെടുത്തു.സംഘടനയ്ക്കും ഓരോ അംഗങ്ങൾക്കും പ്രത്യേക നന്ദി ജയചന്ദ്രനും കുടുംബവും അറിയിച്ചു.

 

 

4 April 2025

Latest News